ശബരിമല സ്വർണകൊള്ളയിൽ ശരിയായ നിലപാട് സ്വീകരിച്ചതിന്റെ നേട്ടം പാർട്ടിക്കുണ്ടായി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോടും തിരുവനന്തപുരവും തുടങ്ങി എല്ലായിടത്തും ജനങ്ങൾ വലിയ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കെ.സുരേന്ദ്രൻ. NDA യ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു. LDF സർക്കാരിനെതിരായ ജനവികാരമാണ് പ്രതിഫലിച്ചത്. UDF ന് ഇതിൻ്റെ ഗുണം ലഭിച്ചില്ല. BJP മുന്നോട്ടുവെച്ച ആശയം ജനം ഏറ്റെടുത്തു. ശബരിമല സ്വർണകൊള്ളയിൽ ശരിയായ നിലപാട് സ്വീകരിച്ചത് എൻഡിഎയാണ്, അതിന്റെ നേട്ടം പാർട്ടിക്കുണ്ടായി. മുൻ തിരഞ്ഞെടുപ്പുകളിൽ തോറ്റിടത്തെല്ലാം വലിയ വോട്ടുകൾ പാർട്ടിക്ക് ലഭിച്ചിട്ടുണ്ട്.

LDF ഉം UDF ഉം മാത്രമല്ല ഒരു മൂന്നാം ബദലിനും സാന്നിധ്യമുണ്ട് എന്ന് തെളിഞ്ഞു. ഞങ്ങളെ അവഗണിച്ച് ആർക്കും മുന്നോട്ട് പോകാൻ കഴിയില്ല എന്ന സന്ദേശമാണ് നൽകുന്നത്. തൃശൂർ ഉൾപ്പടെ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിയാത്ത ഇടങ്ങൾ പരിശോധിക്കും. പല ഡിവിഷനുകളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ ധാരണയുണ്ടായിട്ടുണ്ട്. എവിടെയൊക്കെ എൻഡിഎയ്ക്ക് വലിയ സ്വാധീനമുണ്ടോ, അവിടെയെല്ലാം ജനങ്ങൾ വാരിക്കോരി സഹായിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലും എൻഡിഎ ഈ മുന്നേറ്റം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...