ഹരിയാന സീറ്റുമായി ബന്ധപ്പെട്ട കോഴക്കേസിൽ കോൺഗ്രസ് ഉന്നത നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുന്നതിനിടെ പാർട്ടി ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഹരിയാന സീറ്റുമായി ബന്ധപ്പെട്ട കോഴക്കേസിൽ കോൺഗ്രസ് ഉന്നത നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുന്നതിനിടെ പാർട്ടി ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിൽ. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് ഉന്നത നേതാക്കളുടെ പേഴ്സണൽ അസിസ്റ്റന്റുമാരെതിരെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രിയങ്ക ​ഗാന്ധിയുടെ പേർസണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇവരിൽ രണ്ട് പേരെ ഇതിനോടകം പുറത്താക്കിയതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു.

വിവിധ ആരോപണങ്ങളെ തുടർന്ന് സന്ദീപ് സിങ്, ഷഹാബ് അഹമ്മദ് ഖാൻ, എന്നിവരെയാണ് പുറത്താക്കിയിരിക്കുന്നത്. ഗൗരവ് കുമാറുമായി പണമിടപാട് നടത്തിയതിൽ ഷഹാബ് അഹമ്മദ് ഖാന് പങ്കുണ്ടെന്നാരോപിച്ച് ഗൗരവ് കുമാർ പരാതി നൽകിയതായും റിപ്പോർട്ടുണ്ട്. ഹരിയാനയ്ക്ക് പുറമെ ബിഹാർ, മഹാരാഷ്ട്ര, തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിലേക്കും അഴിമതി ആരോപണങ്ങൾ വ്യാപിച്ചതോടെ കോൺഗ്രസ് ഹൈക്കമാൻഡ് കടുത്ത നടപടിയിലേക്ക് നീങ്ങാനാണ് സാധ്യത.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...