പത്തനംതിട്ട വിമാനത്താവളം ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പത്തനംതിട്ട വിമാനത്താവള അക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുമൺ പ്ലാൻ്റേഷനിൽ വിമാനത്താവള സാധ്യത കണക്കിലെടുത്ത് സാമൂഹിക ആഘാത പഠനം നടത്തണമെന്നാവശ്യം ഉന്നയിച്ചുള്ള ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിൻ്റെ ശുപാർശ കത്ത് സഹിതമുള്ള നിവേദനം മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം അദ്ദേഹത്തിൻ്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയ്ക്ക് കൊടുമൺ വിമാനത്താവള ആക്ഷൻ കമ്മിറ്റി കൈമാറി. കൺവീനർ ഡോ. വർഗീസ് പേരയിൽ, സെക്രട്ടറി ശ്രീജിത്ത് ഭാനുദേവ്, വൈസ് പ്രസിഡൻ്റ് ജോൺസൺ കുളത്തുംകരോട്ട്, ട്രഷറർ പത്മകുമാർ നെല്ലിമുകൾ, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ടി. തുളസീധരൻ കൊടുമൺ എന്നിവർ ആക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഭീമഹർജി ഉൾപ്പടെ ഡെപ്യൂട്ടി സ്പീക്കറിന്റെ കത്തുൾപ്പടെ തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി കത്ത് കൈമാറുകയായിരുന്നു. കൊടുമണ്ണിൽ സർക്കാർ വക പ്ലാന്റേഷൻ കോർപറേഷന്റെ വക സ്ഥലം ലഭ്യതയും വിമാനത്താവളം നിർമ്മാണത്തിന് സാധ്യമായ അനുകൂല്യ സാഹചര്യങ്ങളും വിശദമായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായി ചർച്ച ചെയ്യുകയും ചെയ്തു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താൻ കഴിഞ്ഞത് വലിയ...

0
കൊച്ചി: അഞ്ചു വർഷത്തിനിടെ കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം...

ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുന്നതിനിടെ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ സർക്കാർ തീരുമാനിച്ചു

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 700 കടന്നു....

ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം...

പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ ഡെലിവറി ജീവനക്കാരൻ പിടിയിൽ

0
ചണ്ഡിഗണ്ഡ്: ഹരിയാനയിലെ ഫരീദാബാദിൽ പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ...