ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ ലഭിക്കാതെ പൊറുതിമുട്ടുന്നു ; സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ പ്രസ്താവനയില്‍ ഒതുങ്ങുകയാണെന്ന് എസ്ഡിപിഐ

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ജനങ്ങള്‍ അവശ്യ സാധനങ്ങള്‍ ലഭിക്കാതെ പൊറുതിമുട്ടുകയാണെന്നും സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ പ്രസ്താവനയില്‍ ഒതുങ്ങുകയാണെന്നും എസ്ഡിപിഐ കാസര്‍ഗോഡ് ജില്ലാ സെക്രട്ടേറിയേറ്റ് യോഗം ആരോപിച്ചു. റോഡില്‍ ഇറങ്ങിയാല്‍ പൊതുജനത്തെ നിയമപാലകര്‍ തല്ലിചതയ്ക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ പൊതുജനം പട്ടിണികിടന്ന് മരിക്കേണ്ടിവരുന്ന അവസ്ഥയാണ് നിലവിലുള്ളത്.

കലക്‌ട്രേറ്റില്‍ നിന്നും പാസുകള്‍ വാങ്ങി കടകള്‍ക്കും, മറ്റും സാധനങ്ങള്‍ വാങ്ങാന്‍ പോയവരെ പോലും ജാഗ്രതയുടെ പേരില്‍ പോലിസ് തല്ലുന്നത് സഹചര്യമാണ് നിത്യവുമുള്ളത്. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ച്‌ തന്നെ ജനങ്ങള്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതില്‍ പോലിസ് സഹകരിക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ റേഷന്‍ കടകളില്‍ ലഭ്യമാക്കുമെന്ന് പറഞ്ഞ സാധനങ്ങള്‍ പ്രസ്താവനയില്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. റേഷന്‍ കടകളിലെത്തിയവരെ പോലിസ് ഭയപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്യുന്നത് പതിവ് കാഴ്ചയാണ്. റേഷന്‍ കട തുറക്കുന്നത് പട്ടിണി മാറ്റാന്‍ വേണ്ടിയാണെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയേറ്റ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...