അനധികൃത മദ്യവില്‍പ്പന നടത്തിയയാള്‍ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പെ​രു​മ്പാ​വൂ​ര്‍ : അ​ന​ധി​കൃ​ത മ​ദ്യ​വി​ല്‍പ്പ​ന ന​ട​ത്തി​യ​യാ​ള്‍ പി​ടി​യി​ലാ​യി. കീ​ഴി​ല്ലം പ​ര​ത്തു​വ​യ​ലി​പ്പ​ടി വാ​ണി​യം​പി​ള്ളി വീ​ട്ടി​ല്‍ നോ​ബി ജോ​ര്‍ജാ​ണ് (34) എ​ക്‌​സൈ​സി​ന്റെ പി​ടി​യി​ലാ​യ​ത്. വി​ല്‍പ്പ​ന​യ്ക്കാ​യി സു​ക്ഷി​ച്ചി​രു​ന്ന നാ​ലു ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യം ഇ​യാ​ളി​ല്‍ നി​ന്നും പി​ടി​ച്ചെ​ടു​ത്തു.

നാ​ട്ടു​കാ​രു​ടെ പാ​രാ​തി​യെ തു​ട​ര്‍ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ബി​നീ​ഷ് സു​കു​മാ​ര​ന്‍, അ​സി​സ്റ്റ​ന്റ് എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ പി.​കെ. ബി​ജു, സ​ജീ​വ്കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​തി​യെ റി​മാ​ന്റു ചെ​യ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമംഗലം വാഹനാപകടം : അന്വേഷണം പ്രത്യേക സംഘത്തിന് ; തമിഴ്നാട്ടിലടക്കം അന്വേഷണം നടത്തും

0
തൃശൂർ : എട്ട് വിദ്യാർഥികളുടെ മരണത്തിന് ഇടയാക്കിയ കയ്പമംഗലം വാഹനാപകടം അന്വേഷിക്കാൻ...

രാഹുൽ ​ഗാന്ധിയും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലെ കൂടിക്കാഴ്ച അവസാനിച്ചു

0
ന്യൂഡൽഹി : പത്ത് ജൻപഥിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : എസ്എഫ്ഐ നേതാവ് ആദർശിന്റെ അറസ്റ്റ് രേഖപ്പെടുത്തും

0
തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതിയുടെ അറസ്റ്റ്...

കെപിസിസിയ്ക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണം, തീരുമാനം വൈകരുത് ; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട്...

0
ഡൽഹി : മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണമെന്ന് രാഹുൽ ഗാന്ധിയോട്...