സംസ്ഥാനത്ത് പൊതുവിപണിയിൽ പച്ചത്തേങ്ങയുടെ വില കുത്തനെ ഇടിയുന്നു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍-: സംസ്ഥാനത്ത് പൊതുവിപണിയിൽ പച്ചത്തേങ്ങയുടെ വില കുത്തനെ ഇടിയുന്നു. കൊപ്രയുടെയും പച്ചത്തേങ്ങയുടെയും സംഭരണം പാളിയതോടെയാണ് തേങ്ങ വില കിലോഗ്രാമിന് ഇരുപത്തിരണ്ട് രൂപയായി കുറഞ്ഞത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇതാദ്യമായാണ് പച്ചത്തേങ്ങയുടെ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തുന്നത്.നാളികേര കർഷകരുടെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തി തേങ്ങ വില ദിനം പ്രതി താഴേക്ക് പതിക്കുകയാണ്. വില 29 രൂപയായി ഇടിഞ്ഞപ്പോഴാണ് സർക്കാർ 32 രൂപ താങ്ങു വില പ്രഖ്യാപിച്ച് സംഭരണം ആരംഭിച്ചത്.

എന്നാൽ വേണ്ടത്ര സംഭരണ കേന്ദ്രങ്ങളില്ലാതെ വന്നതോടെ പദ്ധതി പാളി. താങ്ങുവില വീണ്ടും 34 ഉയർത്തിയെങ്കിലും പൊതുവിപണിയിലെ വിലയിടിവ് പിടിച്ചു നിർത്താനായില്ല.സംഭരണത്തിലെ അശാസ്ത്രീയതയാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടികാട്ടുന്നത്. കഴിഞ്ഞ വർഷം നാളികേര വികസന കോർപ്പറേഷന് കീഴിലുളള സഹകരണ സംഘങ്ങൾ വഴിയായിരുന്നു പച്ചത്തേങ്ങ സംഭരിച്ചത്. എന്നാൽ പല സഹകരണ സംഘങ്ങളും തേങ്ങ സംഭരണത്തിന് തയ്യാറായില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മധ്യപ്രദേശിൽ വൻ ദുരന്തം ; ട്രെയിനിൽ പുക കണ്ടതോടെ ട്രാക്കിലേക്ക് ചാടിയവർക്ക് മേൽ മറ്റൊരു...

0
ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രെയിന്‍ ഇടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ട്രെയിനിന് തീപിടിച്ചെന്ന...

റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം...

0
റാന്നി: റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി...

ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു ; വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

0
പന്തളം :  ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു. വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്....

മലപ്പുറത്ത് എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

0
മലപ്പുറം: ഓപ്പറേഷൻ തണ്ടറിന്‍റെ ഭാഗമായുള്ള പരിശോധനയിൽ മലപ്പുറത്ത് എംഡിഎംഎയുമായി രണ്ട് പേർ...