Monday, December 2, 2024 3:00 pm

റോഡുകളിലെ ടോൾ സംവിധാനമായ സാലിക്കിന്‍റെ നിരക്ക് മാറുന്നു

For full experience, Download our mobile application:
Get it on Google Play

ദുബൈ : റോഡുകളിലെ ടോൾ സംവിധാനമായ സാലിക്കിന്‍റെ നിരക്ക് മാറുന്നു. തിരക്കേറിയ സമയങ്ങളിൽ സാലിക്ക് നിരക്ക് ആറ് ദിർഹമായി ഉയരും. നിലവിൽ എല്ലാ സമയത്തും നാല് ദിർഹമാണ് ഈടാക്കുന്നത്. അടുത്ത ജനുവരി മുതൽ എല്ലാ ദിവസവും അർധരാത്രിക്ക് ശേഷം സാലിക് സൗജന്യമാകും. തിരക്ക് കൂടുമ്പോൾ സാലിക്ക് കൂടും. തിരക്കില്ലാതാകുന്ന രാത്രി ഒന്ന് മുതൽ പുലർച്ചെ ആറുവരെ സാലിക് സൗജന്യമാകും. തിരക്കിന് അനുസരിച്ച് നിരക്കിലേക്ക് മാറുകയാണ് സാലിക്. പ്രവൃത്തി ദിവസങ്ങളിൽ തിരക്ക് വർധിക്കുന്ന സമയങ്ങളായ രാവിലെ ആറ് മുതൽ പത്ത് വരെയും വൈകിട്ട് നാല് മുതൽ രാത്രി എട്ട് വരെയും ആറ് ദിർഹം നൽകേണ്ടി വരും. ബാക്കി തിരക്കില്ലാത്ത സമയങ്ങളിൽ നിലവിലെ നിരക്കായ നാല് ദിർഹം നൽകിയാൽ മതി. പൊതുഅവധിയല്ലാത്ത ഞായറാഴ്ചകളിൽ നാലുദിർഹമായിരിക്കും സാലിക്ക് നിരക്ക്. മറ്റ് പൊതുഅവധികൾ, പ്രധാനപരിപാടി നടക്കുന്ന ദിവസങ്ങൾ എന്നിവയിൽ എല്ലാസമയത്തും നാല് ദിർഹം സാലിക്ക് ഈടാക്കാനാണ് ആർടിഎയുടെ തീരുമാനം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

kkkkk
dif
ncs-up
previous arrow
next arrow
Advertisment
asian
silpa-up
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചിറ്റാർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ദ്വിദിന ഇംഗ്ലീഷ് ഭാഷാ പഠന ക്യാമ്പ് നടത്തി

0
സീതത്തോട് : ആദിവാസി ഗോത്രമേഖലയിലെ വിദ്യാർഥികളുടെ പഠന പോഷണ പരിപാടിയുടെ...

ആയുഷ്മാൻ വയ വന്ദന യോജന സംസ്ഥാനത്ത് ഉടൻ നടപ്പിലാക്കാൻ നടപടി സ്വീകരിക്കണം : കെ....

0
തിരുവനന്തപുരം :70 വയസ്സ് കഴിഞ്ഞ എല്ലാവർക്കും സാമ്പത്തിക ഭേദമന്യേ പ്രതിവർഷം 5...

കലഞ്ഞൂരില്‍ തെരുവ് നായ ശല്യം രൂക്ഷമാകുന്നു

0
കലഞ്ഞൂർ : കലഞ്ഞൂരിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം...

മല്ലപ്പള്ളി-കുന്നന്താനം റോഡില്‍ മാലിന്യം തള്ളുന്നത് പതിവ്

0
മല്ലപ്പള്ളി : മല്ലപ്പള്ളി-കുന്നന്താനം- തിരുവല്ല റോഡിലും, കോട്ടയം-കോഴഞ്ചേരി സംസ്ഥാന പാതയിലും...