ദി റിയൽ ഹീറോസ് ; ഒറ്റ ഫ്ലക്സിൽ പിണറായിയും നിയുക്ത ലീഗ് എംഎൽഎയും

For full experience, Download our mobile application:
Get it on Google Play

കാസർകോട് : മഞ്ചേശ്വരത്തു സിപിഎം വോട്ട് യുഡിഎഫിന് നൽകിയെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ ആരോപണത്തിനിടെ മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും നിയുക്ത ലീഗ് എംഎൽഎ എ.കെ.എം. അഷ്‌റഫിനെയും അഭിനന്ദിച്ച് കൂറ്റൻ ഫ്ലക്സ് ബോർഡ്.

ദ് റിയൽ ഹീറോ ഓഫ് കേരള ആൻഡ് മഞ്ചേശ്വരം എന്നെഴുതിയ വാചകത്തിന് താഴെയാണ് ഇരുവരുടെയും ഫോട്ടോയുള്ളത്. ദേശീയപാതയിൽനിന്ന് ഏതാനും മീറ്ററുകൾ അകലെ മഞ്ചേശ്വരത്താണ് വലിയ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. യുവാക്കളായ അഞ്ചുപേരുടെ ഫോട്ടോയും ഫ്ലക്സിന് താഴെയുണ്ട്. ചുവപ്പ്, പച്ച മഷികളിലാണ് ബോർഡിലെ വാചകങ്ങൾ. വോട്ട് കച്ചവടത്തിന്റെ തെളിവാണ് ബോർഡെന്ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം ആദ്യമായി കാസർകോട്ടെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...