സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വികസനത്തിൽ വ്യാപാരി വ്യവസായികളുടെ പങ്ക് മഹത്തരം : കെ.ഐ ഇടിക്കുള

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വളർച്ചക്ക് വ്യാപാരി വ്യവസായികളുടെ പങ്ക് മഹത്തരമായിരുന്നുവെന്നും ഇത്തരം സംഘടനകളുടെ പങ്ക് പ്രാദേശിക തലത്തിൽ ഗ്രാമപ്രദേശങ്ങളുടെ വളർച്ചയ്ക്ക് കാരണമായെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ പ്രസിഡന്‍റ് കെ.ഐ ഇടിക്കുള പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട മുനിസിപ്പൽ യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ വ്യാപാര ഭവൻ അങ്കണത്തിൽ പതാക ഉയർത്തിയ ശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്‍റ് അബു നവാസ് അധ്യക്ഷത വഹിച്ചു.

നഗരസഭ പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ അർജുനൻ സ്വാതന്ത്ര്യ ദിന മുഖ്യസന്ദേശം നൽകി. വാർഡ് കൗൺസിലർ ഫാത്തിമ, ജനറൽ സെക്രട്ടറി കെ.സി വർഗീസ്, ട്രഷറര്‍ ഉല്ലാസ് പി., വൈസ് പ്രസിഡന്‍റ്മാർ എൻ.എ നൈസാം, ടി.വി മിത്രൻ, സെക്രട്ടറിമാരായ സജി.എം ജോര്‍ജ്ജ് കുമ്പഴ, അഹമ്മദ് സാലി, മുരളീധരൻ, ടി.ടി അഹമ്മദ്, ജോർജ്ജ് വർഗീസ് അജന്ത, അബ്ദുൾ മജീദ്, സലിം കുമാർ ഹെയ്ഡേ, സജീവ് മാത്യു ജോസഫ്, റിയാസ്.എം.ഖാദർ, ഷാജി കുറ്റിയിൽ, ജസ്റ്റിൻ എവെർഗ്രീൻ, തമ്പി പി.അലക്സ് കുളത്തൂർ, ജോൺസൻ മണ്ണിൽ, ടി.ടി യാസീൻ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...