കൊച്ചി: കൊച്ചി നാവിക ആസ്ഥാനത്ത് നാവികനെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശി കുന്ദൻ മൗര്യയെ (25 )ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ് മോർട്ടം നടപടികൾ നാളെ നടക്കും. സംഭവത്തിൽ ഹാർബർ പോലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.
നാവികനെ മരിച്ച നിലയിൽ കണ്ടെത്തി
RECENT NEWS
Advertisment



























