ചെട്ടികുളങ്ങര ദേവീക്ഷേത്രം പുറപ്പെടാ മേല്‍ശാന്തി ശംഭു നമ്പൂതിരിയെ കോണ്‍ഗ്രസ് വെണ്മണി മണ്ഡലം കമ്മിറ്റി ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ പുറപ്പെടാ മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട ഇല്ലത്തുമേപ്പുറം ശാര്‍ങക്കാവ് പടിഞ്ഞാറ്റിടത്ത് ഇല്ലം മേല്‍ശാന്തി കെ.ശംഭു നമ്പൂതിരിയെ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വെണ്മണി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. അനുമോദന യോഗം മുന്‍ നഗരസഭാ ചെയര്‍മാനും ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്ര ഉപദേശക സമിതി രക്ഷാധികാരിയുമായ കെ.ഷിബുരാജന്‍ ഉദ്ഘാടനം ചെയ്തു.

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി കുറ്റിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം മറിയാമ്മ ചെറിയാന്‍, കര്‍ഷക കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് കിണറ്റാലില്‍, കെ.പി ശശിധരന്‍, മധു എരുത്തുവാതുക്കല്‍, ബാബു മരുന്നൂരേത്ത്, പ്രദീപ് വര്‍ക്കി, ഡി.മിനിക്കുട്ടി, രശ്മി സതീഷ്, സതിയമ്മ ചന്ദ്രന്‍, കെ.ആര്‍ അനില്‍കുമാര്‍, എ.ജെ തങ്കച്ചന്‍, പ്രിന്‍സ് കുന്നയ്ക്കല്‍, മനോജ് കുറ്റിയ്ക്കല്‍, ജോര്‍ജി കെ ജോണ്‍സണ്‍, ലാല്‍ കോശി എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം 25 ദിവസം പിന്നിട്ടു

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം...

അതിശക്തമായ മഴ ; ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ വീണ്ടും കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ...

വരുന്നൂ കെഎസ്ആര്‍ടിസി ബസുകളില്‍ 32 ഇഞ്ച് ടെലിവിഷന്‍

0
കൊച്ചി: കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റ്, ഓര്‍ഡിനറി ബസുകളില്‍ ടിവി സ്ഥാപിക്കുന്നു....

ലഹരിക്കേസില്‍ അധ്യാപകര്‍ അറസ്റ്റിലായ സംഭവം കേരളം ലജ്ജിച്ച് തലതാഴ്ത്തിയ ഒന്നാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

0
കൊച്ചി: ലഹരിക്കേസില്‍ അധ്യാപകര്‍ അറസ്റ്റിലായ സംഭവം കേരളം ലജ്ജിച്ച് തലതാഴ്ത്തിയ ഒന്നാണെന്ന്...