തിരുവനന്തപുരം : ഭയപ്പെടുത്തി കീഴ്പ്പെടുത്തുകയെന്ന സംഘ പരിവാറിന്റെ അജണ്ടയാണ് വിഭജന ഭീതി ദിന സർക്കുലറിന്റെ പിന്നിലുള്ളതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ. വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരണത്തിനെതിരെ ഐഎൻഎൽ സംസ്ഥാന കമ്മിറ്റി കലിക്കറ്റ് സർവകലാശാലയിൽ സംഘടിപ്പിച്ച ജനാധിപത്യ പ്രതിരോധ സദസ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു എം വി ജയരാജൻ. ചാൻസിലർ തന്റെ വിവേചനാധികാരം ഉപയോഗിക്കേണ്ടത് സംഘപരിവാർ അജണ്ട നടപ്പാക്കാൻ വേണ്ടിയാകരുത്. എം വി ജയരാജൻ പറഞ്ഞു. നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു. ആർജെഡി ദേശീയ എക്സിക്യൂട്ടീവംഗം ഡോ. വർഗീസ് ജോർജ്, എൻസിപി (എസ്) സംസ്ഥാന ജന. സെക്രട്ടറി ടി എൻ ശിവശങ്കരൻ, എഐവൈഎഫ് സംസ്ഥാന ജോ. സെക്രട്ടരി അഡ്വ. കെ കെ സമദ്, എൻ കെ അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























