കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ റൈഫിൾ ക്ലബ്ബുകളുടെ സേവനം പ്രയോജനപ്പെടുത്താം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള ഷൂട്ടർമാരുടെ കുറവ് പരിഹരിക്കാൻ റൈഫിൾ ക്ലബ്ബുകളുടെ സേവനം പ്രയോജനപ്പെടുത്താൻ തദ്ദേശസ്ഥാപനങ്ങൾക്ക് വനംവകുപ്പിന്റെ അനുമതി. തീരുമാനം സർക്കുലറായി വൈകാതെ തദ്ദേശസ്ഥാപനങ്ങളിലെത്തും. സംസ്ഥാനത്ത് 20 റൈഫിൾ ക്ലബ്ബുകളാണുള്ളത്. സംസ്ഥാന റൈഫിൾ അസോസിയേഷന്റെ കീഴിലാണ് ജില്ലാ അസോസിയേഷനുകൾ. കേരള പോലീസിലെ ഹെഡ്ക്വാർട്ടേഴ്‌സ് ഐ.ജി.യാണ് സംസ്ഥാന റൈഫിൾ അസോസിയേഷന്റെ എക്സ് ഒഫീഷ്യോ പ്രസിഡന്റ്. ജില്ലകളിൽ കളക്ടറും എസ്.പി.യുമാണ് എക്സ് ഒഫീഷ്യോ പ്രസിഡന്റും വൈസ് പ്രസിഡന്റും. ഷൂട്ടർമാരുടെ കാര്യത്തിൽ പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അവ്യക്തത നിലനിൽക്കുന്നുണ്ട്. ഒരു തദ്ദേശ സ്ഥാപനം അനുമതികൊടുത്ത ഷൂട്ടർക്ക് മറ്റൊരിടത്ത് അനുമതികൊടുക്കാൻ തടസ്സമുണ്ടെന്ന പ്രചാരണമുണ്ട്. ഇതിന് അടിസ്ഥാനമില്ലെന്നും ഒരു ഷൂട്ടർക്ക് എത്ര തദ്ദേശസ്ഥാപനത്തിൽ വേണമെങ്കിലും അനുമതി എടുക്കാമെന്നും മന്ത്രി ഷിബു ബേബിജോൺ വ്യക്തമാക്കി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പറവൂർ വടക്കേകര സ്റ്റേഷനിലെ പോലീസുകാരനെ കാണാതായതായി പരാതി

0
കൊച്ചി: പോലീസുകാരനെ കാണാതായതായി പരാതി. എറണാകുളം പറവൂർ വടക്കേകര സ്റ്റേഷനിലെ കോൺസ്റ്റബിൾ...

ആലപ്പുഴ ഹരിപ്പാട് കടമുറി പൊളിച്ചുനീക്കി ഗുണ്ടാസംഘം

0
ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് കടമുറി പൊളിച്ചുനീക്കി ഗുണ്ടാസംഘം. ഹരിപ്പാട് സ്വദേശി അശോക്...

കുറ്റിപ്പുറത്ത് ദേശീയപാതയിലെ സ്വകാര്യ ബസ് അപകടം അന്വേഷിക്കാൻ പ്രത്യേക സംഘം

0
മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ദേശീയപാതയിലെ സ്വകാര്യ ബസ് അപകടം അന്വേഷിക്കാൻ പ്രത്യേക...

വയനാട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

0
കൽപ്പറ്റ: വയനാട് പനമരം കൈതക്കലിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. നിലമ്പൂരിൽ...