കോട്ടയം മൈനിംഗ് ആൻ്റ് ജിയോളജി വകുപ്പിന്റെ സേവനം അവതാളത്തിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ജില്ലയിലെ മൈനിംഗ് ആൻ്റ് ജിയോളജി വകുപ്പിന്റെ സേവനം അവതാളത്തിൽ. പിഴ ചുമത്തുകയും പിഴ പിഴിഞ്ഞ് വാങ്ങുകയും ചെയ്യുന്ന സേവനം മാത്രമാണ് എന്നുള്ള അവസ്ഥയിൽ ആണ് കോട്ടയം ജില്ലാ മൈനിംഗ് ആൻ്റ് ജിയോളജി വകുപ്പ് കാര്യാലയം. അപേക്ഷകൾ തീർപ്പാകാതെ കെട്ടിക്കിടക്കുന്നു. കൂടാതെ സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്നും അന്വേഷണം നടത്തി പരിശോധന റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ച ഉത്തരവുകളും ശാപമോക്ഷം കാത്ത് ഫയലുകൾ രൂപത്തിൽ നോക്കുകുത്തിയായി ഇരിക്കുകയാണ്. ജില്ലാ ജിയോളജിസ്റ്റ് സസ്പെൻഷനിൽ ആണ്. സീനിയർ ജിയോളജിസ്റ്റ് നിയമിതനായെങ്കില്ലും ജില്ലാ ജിയോളിജീസ്റ്റ് പൂർണ ചുമതല ആർക്കും നൽകി സർക്കാർ തലത്തിൽ ഉത്തരവ് ഇറക്കിയിട്ടില്ല. ഇത് പഴയ അപേക്ഷ സമർപ്പിക്കാൻ കാലതാമസം വരുത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് കോട്ടയം ജില്ലാ മൈനിംഗ് ആൻ്റ് ജിയോളജി കാര്യാലയം പിഴ ചുമത്തി നിയമവും ചട്ടവും പറഞ്ഞ് സാധാരണക്കാരിൽ നിന്നും ഈടാക്കി സർക്കാർ ഖജനാവിലേക്ക് നൽകിയിട്ടുള്ളത്. എന്നിട്ടും ജില്ലാ ജിയോളജിസ്റ്റിനെ നിയമിക്കുവാനോ, ജില്ലാ കാര്യാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുവാനോ തുടർനടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നതാണ് ഉയരുന്ന ആരോപണം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഭജനം ഒരുപാട് ജീവിതങ്ങളെ തകർത്തു ; ഐക്യവും സാഹോദര്യവും നിലനിർത്താൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

0
ന്യൂഡൽഹി : ഇന്ത്യ വിഭജനത്തിൻ്റെ വേദന അനുഭവിച്ചവരെ അനുസ്മരിച്ചു പ്രധാനമന്ത്രി നരേന്ദ്ര...

കൊട്ടാരക്കരയിൽ 150 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിലായി

0
കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ വൻ എംഡിഎംഎ വേട്ട. ഓണവിപണി ലക്ഷ്യമിട്ട് എത്തിച്ച...

യുവതിയെ ഒന്നിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ

0
കോഴിക്കോട്: തടമ്പാട്ടുതാഴത്ത് യുവതിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി....

ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും ; പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുമ്പോൾ 21 ആചാര വെടി...

0
ന്യൂഡൽഹി : രാജ്യതലസ്ഥാനം 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഒരുങ്ങി. ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങുകൾക്ക്...