വീടിന്റെ പരിസരത്ത് കണ്ട പാമ്പിനെ അച്ഛൻ തല്ലി കൊന്നു ; മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു പാമ്പ് ചെയ്തത്

For full experience, Download our mobile application:
Get it on Google Play

മധ്യപ്രദേശ് : വീടിന്റെ പരിസരത്ത് കണ്ട പാമ്പിനെ അച്ഛൻ തല്ലിക്കൊന്ന് മണിക്കൂറുകൾക്ക് ശേഷം മറ്റൊരു പാമ്പ് മകനെ കടിച്ച് കൊന്നു. മധ്യപ്രദേശിലെ സെഹോറിലാണ് വിചിത്രമായ സംഭവം. ബുധ്നി ജോഷിപൂരിൽ താമസിക്കുന്ന കിഷോർ ലാലിന്റെ മകൻ രോഹിത്ത് (12) ആണ് പാമ്പ് കടിയേറ്റ് മരണമടഞ്ഞത്. കൂലിപ്പണിക്കാരനായ കിഷോർ വീടിന്റെ പരിസരത്ത് കണ്ട പാമ്പിനെ വ്യാഴാഴ്ച രാവിലെയാണ് തല്ലിക്കൊന്ന് മറവുചെയ്തത്.

അന്ന് രാത്രി രണ്ട് മണിയോടെ വീട്ടിൽ ഉറങ്ങിക്കിടന്ന മകന്റെ കാലിൽ മറ്റൊരു പാമ്പ് കടിക്കുകയായിരുന്നു. രോഹിത്തിനെ ഉടൻ തന്നെ ഹോഷംഗാബാദിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അവിടെ കൂടുതൽ സൗകര്യമില്ലാത്തതിനാൽ നഗരത്തിലേക്കുള്ള ആശുപത്രിയിലെത്തിക്കാനായി പോകവേ വഴിമധ്യേയാണ് രോഹിത് മരിച്ചത്. രോഹിത്തിനെ കടിച്ച പാമ്പിനെയും വീട്ടുകാർ തല്ലിക്കൊന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...