എസ് എൻ ഡി പി യോഗത്തിനും വെള്ളാപ്പള്ളി നടേശനും എതിരെ നടക്കുന്ന വ്യക്തിഹത്യാ ശ്രമങ്ങളെ അവസാനിപ്പിക്കാൻ ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്ന് എസ് എൻ ഡി പി യോഗം കൗൺസിൽ

For full experience, Download our mobile application:
Get it on Google Play

ചേർത്തല: എസ് എൻ ഡി പി യോഗത്തിനും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എതിരെ നടക്കുന്ന വ്യക്തിഹത്യാ ശ്രമങ്ങളെയും പ്രകോപനപരമായ അധിക്ഷേപങ്ങളും അവസാനിപ്പിക്കാൻ ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്ന് എസ് എൻ ഡി പി യോഗം കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപെട്ടു. ഇടുക്കിയിലും തൊടുപുഴയിലും വർഗീയ ശക്തികൾ ഇറക്കിവിടുന്ന വിദ്വേഷ പ്രചരണങ്ങളെയും ഭീഷണികളെയും യോഗം അപലപിച്ചു. മതവെറിയും കൊലവിളി രാഷ്ട്രീയവും കൊണ്ട് സമൂഹത്തെ ഭീതിയിലാക്കാമെന്ന ധാരണയുടെ കാലം കഴിഞ്ഞു.

യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശന്റെ കോലം കത്തിക്കുന്നതും വ്യക്തിപരമായ അധിക്ഷേപിക്കുന്നതും സമുദായത്തോടുള്ള അവഹേളനമാണെന്നും കൗൺസിൽ വിലയിരുത്തി. ഇത്തരം നീക്കങ്ങൾക്കും ഭരണകൂടം മൗനാനുവാദം നൽകിയാൽ സാമൂഹിക രാഷ്ട്രീയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹിക നീതി, സമത്വം, സാമൂഹിക ഐക്യം എന്നീ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി വെള്ളാപ്പള്ളി നടേശൻ നടത്തുന്ന പ്രവർത്തനങ്ങൾക്ക് എസ്.എൻ.ഡി.പി. യോഗം കൗൺസിൽ പൂർണ പിന്തുണ പ്രഖ്യാപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...

ശ്രീകൃഷ്ണ ജയന്തി ആഘോഷം: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് സർവകലാശാല വൈസ് ചാൻസലർ

0
തൃശൂര്‍: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് വൈസ് ചാന്‍സലര്‍. കാര്‍ഷിക സര്‍വകലാശാല...