ഡ​ൽ​ഹി​യി​ൽ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ക​നെ കാ​ണാ​താ​യി

For full experience, Download our mobile application:
Get it on Google Play

ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ മ​ക​നെ കാ​ണാ​താ​യി. സ​മ​യം​പു​ർ ബ​ദ്‌​ലി മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. എ​സി​പി യ​ഷ്പാ​ൽ സിം​ഗി​ന്‍റെ മ​ക​ൻ ല​ക്ഷ്യ ചൗ​ഹാ​ൻ (24) നെ ​ആ​ണ് കാ​ണാ​താ​യ​ത്. ര​ണ്ട് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഹ​രി​യാ​ന​യി​ൽ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പു​റ​പ്പെ​ട്ട ല​ക്ഷ്യ ചൗ​ഹാ​നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

മ​ക​ൻ വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച പി​താ​വ് എ​സി​പി യ​ശ്പാ​ൽ സിം​ഗ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​ന്വേ​ഷ​ണ​ത്തി​ൽ, ല​ക്ഷ്യ ചൗ​ഹാ​നെ അ​വ​സാ​ന​മാ​യി ക​ണ്ട​ത് ക​ർ​ണാ​ൽ ബൈ​പാ​സി​ൽ വ​ച്ചാ​ണെ​ന്ന് ക​ണ്ടെ​ത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...

പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ....

ദുരന്തകാരണം കണ്ടെത്താൻ വിപുലമായ പരിശോധന; ആമസോൺ കാർഗോ വിമാനാപകട അന്വേഷണം പുരോഗമിക്കുന്നു

0
വാഷിംഗ്ടണ്‍: അമേരിക്കയിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ തകര്‍ന്ന ആമസോണ്‍ കാര്‍ഗോ...

ആദർശ് എസ്കെയെ ഇഡി കേസിൽ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി പി എസ്...

0
തിരുവനന്തപുരം: ആദർശ് എസ്കെയെ ഇഡി കേസിൽ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തിയ സംഭവത്തിൽ...