അഞ്ചു വർഷമായി സംസ്ഥാനത്തിന്​ എൻ.ഡി.ആർ.എഫ് ഫണ്ടില്ല

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: കേ​ര​ള​ത്തെ പ്ര​ള​യം പി​ടി​ച്ചു​കു​ലു​ക്കി​യ 2018-19 കാ​ല​യ​ള​വി​നു​ശേ​ഷം ഇ​തു​വ​രെ കേ​ന്ദ്ര ദു​ര​ന്ത നി​വാ​ര​ണ​സേ​ന​യു​ടെ (എ​ൻ.​ഡി.​ആ​ർ.​എ​ഫ്) ‍ഫ​ണ്ട് ല​ഭ്യ​മാ​കാ​തെ സം​സ്ഥാ​ന ദു​ര​ന്ത പ്ര​തി​ക​ര​ണ നി​ധി (എ​സ്.​ഡി.​ആ​ർ.​എ​ഫ്). 2018-19 വ​ർ​ഷ​ത്തി​ൽ 2904 കോ​ടി​യാ​ണ് എ​ൻ.​ഡി.​ആ​ർ.​എ​ഫ് ഫ​ണ്ടാ​യി ല​ഭി​ച്ച​ത്. ഇ​തി​നു ശേ​ഷം അ​ഞ്ചു വ​ർ​ഷ​മാ​യി ഫ​ണ്ട് ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് വി​വ​രാ​വ​കാ​ശരേ​ഖ വ്യക്ത​മാ​ക്കു​ന്നു. എ​ന്നാ​ൽ, ഇ​ക്കാ​ല​ത്തു​ട​നീ​ളം കേ​ന്ദ്ര​ത്തി​ന്‍റെ എ​സ്.​ഡി.​ആ​ർ.​എ​ഫ് ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 2018-19 വ​ർ​ഷം 160.50 കോ​ടി, 2019-20 വ​ർ​ഷം 168.75 കോ​ടി, 2020-21ൽ 314 ​കോ​ടി, 2021-22ൽ 251.20 ​കോ​ടി, 2022-23ൽ 264 ​കോ​ടി, 2023-24ൽ 138.80 ​കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ് ല​ഭി​ച്ച​ത്. 2018-19 മു​ത​ൽ 2023-24 വ​രെ വ​ർ​ഷ​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം 53.50 കോ​ടി, 56.25 കോ​ടി, 105 കോ​ടി, 84 കോ​ടി, 88 കോ​ടി, 46 കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ് സം​സ്ഥാ​ന വി​ഹി​ത​മാ​യി ദു​ര​ന്ത​പ്ര​തി​ക​ര​ണ നി​ധി​യി​ലേ​ക്ക് വ​ക​യി​രു​ത്തി​യ​ത്. 2018-19ൽ 1317 ​കോ​ടി​യും 2019-20ൽ 1815 ​കോ​ടി​യും 2020-21 ൽ 495 ​കോ​ടി​യും ചെ​ല​വ​ഴി​ച്ചു. 2021-22ൽ 749 ​കോ​ടി, 2022-23ൽ 459 ​കോ​ടി, 2023-24ൽ 74 ​കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു വ​ർ​ഷ​ങ്ങ​ളി​ൽ ചെ​ല​വ​ഴി​ച്ച തു​ക​യു​ടെ ക​ണ​ക്ക്. നി​ല​വി​ൽ നി​ധി​യു​ടെ പൊ​തു​അ​ക്കൗ​ണ്ടി​ൽ 275.40 കോ​ടി​യാ​ണ് നീ​ക്കി​യി​രി​പ്പാ​യു​ള്ള​ത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...