സംസ്ഥാന സീനിയർ റാങ്കിംഗ് ബാഡ്മിന്റണ്‍ ടൂർണമെന്റിന് ജൂലായ്‌ 22ന് തിരുവല്ലയില്‍ തുടക്കം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പത്തനംതിട്ട ജില്ലാ ബാഡ്മിന്റണ്‍ (ഷട്ടിൽ) അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന യോനക്സ്‌ സണ്‍റൈസ് മുത്തൂറ്റ് എം ക്രെഡ്‌ ആള്‍ കേരള സീനിയര്‍ റാങ്കിംഗ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2026 ജൂലൈ 22ന് തിരുവല്ലയിലെ പ്രൈം സ്പോർട്സ് സെന്ററിൽ തുടക്കമാകും. ജൂലൈ 22 മുതൽ 26 വരെ നടക്കുന്ന ടൂർണമെന്റില്‍ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി നൂറുകണക്കിന് മുൻനിര താരങ്ങൾ വിവിധ ഇനങ്ങളിൽ മാറ്റുരയ്ക്കും. 22 ന് രാവിലെ 10 മണിക്ക് തിരുവല്ല എം.എല്‍.എ അഡ്വ.വര്‍ഗീസ്‌ മാമ്മന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ കേരള ബാഡ്മിന്റൺ (ഷട്ടിൽ) അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് താരിഖ് മുഖ്യാതിഥിയായിരിക്കും. മുത്തൂറ്റ് എം.ക്രെഡ് ചെയർമാൻ റോയ് എം.മാത്യു മുത്തൂറ്റ്, തിരുവല്ല നഗരസഭ ചെയർപേഴ്സൺ ലേഖ എസ്., ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. റെജിനോൾഡ് വർഗീസ്, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.പ്രകാശ് ബാബു, കേരള ബാഡ്മിന്റൺ (ഷട്ടിൽ) അസോസിയേഷൻ ട്രഷറാർ ടി.ബിനുരാജ് എന്നിവർ സംസാരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

5,000ല്‍ അധികം പൈലറ്റുമാരില്‍ ലഹരി പരിശോധന ; വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ എയര്‍ ഇന്ത്യ

0
ന്യൂഡല്‍ഹി: ഫുക്കറ്റ്-ഡല്‍ഹി വിമാന അപകടത്തിന് പിന്നാലെ വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ ശ്രമം തുടങ്ങി...

ഓണക്കാലത്തെ തിരക്ക് ; കേരളത്തിലേക്ക് 112 സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് മുന്‍നിര്‍ത്തി കേരളത്തിലേക്ക് 112 സ്‌പെഷ്യല്‍ ട്രെയിന്‍...

കേരളത്തിൽ 51 ഓട്ടോമാറ്റിക് വെതെർ സ്റ്റേഷനുകൾ കൂടി സ്ഥാപിച്ചു

0
തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ഐഐറ്റി റോപാറുമായി സഹകരിച്ചു കൊണ്ട്...

രാജ്യം ആഘോഷത്തിൽ ; ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി

0
ന്യൂഡൽഹി : 80ാം സ്വാതന്ത്ര്യദിനാ​ഘോഷ നിറവിൽ രാജ്യം. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം...