മുംബൈ: രാജ്യത്തെ കോവിഡ് കേസുകൾ അനിയന്ത്രിതമായി ഉയരുന്നതിനിടെ ഓഹരിവിപണിയില്‍ കനത്ത ഇടിവ്. വ്യാപാരം ആരംഭിച്ചപ്പോൾ സെൻസെക്സ് 1,479 പോയിന്റ് ഇടിഞ്ഞ് 48,112.17ൽ വ്യാപാരം തുടരുകയാണ്. നിഫറ്റി 14,400ന് താഴേക്ക് കൂപ്പുകുത്തിയിരുന്നു. ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 1.68 ലക്ഷം കേസുകളാണ്. മരണം 904 ഉം. ഇതോടെ ആകെ മരണസംഖ്യ 1,70,179 ആയി.
കോവിഡിൽ ഓഹരി വിപണി തകരുന്നു ; കൂപ്പുകുത്തി സെൻസെക്സ്, നിഫ്റ്റി
RECENT NEWS
Advertisment