വിദ്യാര്‍ഥിയെ സംഘം ചേര്‍ന്ന് മര്‍ദിച്ചു

For full experience, Download our mobile application:
Get it on Google Play

മഞ്ചേരി:  മലപ്പുറത്ത് മഞ്ചേരിയില്‍  പരീക്ഷക്കെത്തിയ വിദ്യാര്‍ഥിയെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി.  അറവങ്കര നൈനാന്‍ വളപ്പില്‍ ഫിനാന്‍ റിബാനെയാണ് മര്‍ദിച്ചത്.  ഡിഗ്രിക്ക് പഠിക്കുന്ന ഫിനാന്‍ മഞ്ചേരിയിലെ സ്വാശ്രയ കോളജില്‍ പരീക്ഷക്ക് എത്തിയതായിരുന്നു.  പരീക്ഷ കഴിഞ്ഞ് മടങ്ങുമ്ബോള്‍ കാമ്ബസില്‍ ഷര്‍ട്ട് ധരിക്കുന്നത് ചോദ്യം ചെയ്തു മര്‍ദിച്ചെന്നാണ് പരാതി.

ബട്ടണ്‍സ് ശരിയല്ലെന്നും ഫ്രീക്കന്‍ ഷര്‍ട്ട് ധരിച്ചത്എന്തിനാണെന്നുംചോദിച്ചായിരുന്നു മര്‍ദനമെന്ന് ഫിനാന്‍ റിബാന്‍ പറഞ്ഞു.  പരിക്കേറ്റ വിദ്യാര്‍ഥിയെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...