Friday, April 19, 2024 5:54 am

വിദ്യാര്‍ഥിനികളെ അശ്ലീലവീഡിയോ കാണിച്ചു ; യുവാവിനെതിരേ കേസ്

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : സ്‌കൂള്‍ വിദ്യാര്‍ഥിനികളെ അശ്ലീലവീഡിയോ കാണിച്ചെന്ന പരാതിയില്‍ യുവാവിനെതിരേ കേസെടുത്തു. മാള പുത്തന്‍ചിറയിലെ പിണ്ടിയത്ത് സരിത്തിനെതിരേയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന എല്‍.പി. സ്കൂള്‍ വിദ്യാർഥിനികളെ ഇയാള്‍ അശ്ലീലവീഡിയോ കാണിച്ചെന്നാണ് പരാതി.

Lok Sabha Elections 2024 - Kerala

വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടികളെ ഒരുകാര്യം കാണിച്ചുതരാമെന്ന് പറഞ്ഞ് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും മൊബൈലില്‍ അശ്ലീലവീഡിയോ കാണിക്കുകയുമായിരുന്നു. ഇതോടെ കുട്ടികള്‍ ഇവിടെനിന്ന് ഭയന്നോടി. തുടര്‍ന്ന് കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ വീട്ടുകാര്‍ കാര്യങ്ങള്‍ ചോദിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കേസില്‍ അന്വേഷണം ആരംഭിച്ചതായും പ്രതിയെ വൈകാതെ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചു ; ആം ​ആ​ദ്മി എം​എ​ൽ​എ അ​മാ​ന​ത്തു​ള്ള ഖാ​നെ അ​റ​സ്റ്റ് ചെ​യ്തിട്ടില്ല,...

0
ഡ​ൽ​ഹി: ആം ​ആ​ദ്മി എം​എ​ൽ​എ അ​മാ​ന​ത്തു​ള്ള ഖാ​നെ അ​റ​സ്റ്റ് ചെയ്തിട്ടില്ലെന്ന് ഇ​ഡിയുടെ...

ഡൽഹിയിൽ പ്രമുഖ യൂ​ട്യൂ​ബ​റെ മരിച്ച നി​ല​യി​ൽ കണ്ടെത്തി ; സു​ഹൃ​ത്ത് ക​സ്റ്റ​ഡി​യി​ൽ

0
ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​ർ സ്വാ​തി ഗോ​ദ​ര കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് ചാ​ടി ജീവനൊടുക്കിയ...

വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വ് ചെ​ടി​ക​ൾ കണ്ടെത്തി ; വീ​ട്ടു​ട​മ അ​റ​സ്റ്റി​ൽ

0
മ​ല​പ്പു​റം: വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ വീ​ട്ടു​ട​മ അ​റ​സ്റ്റി​ൽ. വ​ഴി​ക്ക​ട​വ്...

തൃശ്ശൂർപ്പൂരം ; വടക്കുന്നാഥന്റെ തെക്കേഗോപുരനട വലിയ ആരവങ്ങളോടെ തുറന്നിട്ടു

0
തൃശ്ശൂർ: ആരവങ്ങൾക്കും പുഷ്പവൃഷ്ടിക്കുമിടെ വടക്കുന്നാഥന്റെ തെക്കേഗോപുരനട പൂരത്തിലേക്ക് തുറന്നിട്ടു. വെള്ളിയാഴ്ച തെക്കോട്ടിറക്കവും...