ഇംഫാല്‍: മണിപ്പൂർ സംഘർഷത്തിനിടെ നഗ്നരാക്കി നടത്തി ലൈംഗികാതിക്രമത്തിനിരയായ രണ്ട് കുകി യുവതികൾ നൽകിയ ഹരജിയില്‍ സുപ്രിംകോടതിയുടെ നിർണായക ഉത്തരവ് ഇന്ന്. ഇരകളുടെ ആവശ്യപ്രകാരം കോടതി നിയോഗിച്ച ജസ്റ്റിസ് ഗീതാ മിത്തൽ അധ്യക്ഷയായ സമിതി മണിപ്പൂർ സന്ദർശിച്ച് മൂന്ന് റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിച്ചത്. ഈ റിപ്പോർട്ട് പരിശോധിച്ച് സംസ്ഥാന- കേന്ദ്രസർക്കാരുകളോട് മറുപടി നൽകാൻ കോടതി നിർദേശം നൽകിയിരുന്നു. സർക്കാർ നിർദേശങ്ങൾ കൂടി പരിശോധിച്ചായിരിക്കും കോടതി ഉത്തരവ്. ആധാർ കാർഡ് ഉൾപ്പെടെയുള്ള നഷ്ടമായ രേഖകൾ നൽകൽ, ഇരകൾക്കുള്ള നഷ്ടപരിഹാരത്തുക തുടങ്ങിയ വിഷയങ്ങളിൽ മൂന്ന് റിപ്പോർട്ടുകളാണ് സമർപ്പിച്ചത്. നഷ്ടപരിഹാരം ഉയർത്തണമെന്നും വീടുകൾ നഷ്ടമായ നിരവധി പേർക്ക് രേഖകൾ നഷ്ടമായെന്നും റിപ്പോർട്ടിൽ പറയുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























