അഭിപ്രായ സ്വാതന്ത്ര്യം പരിഷ്‌കൃത സമൂഹത്തിന്റെ അവിഭാജ്യ ഘടകമെന്ന് സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ട് പറഞ്ഞ് സുപ്രീം കോടതി. വലിയൊരു വിഭാഗത്തിന് ഇഷ്ടമല്ല എന്നത് വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കാനുള്ള കാരണമല്ലെന്നും സുപ്രീം കോടതി കോടതികളെയും പോലീസിനെയും ഓർമ്മിപ്പിച്ചു. കോൺഗ്രസ് രാജ്യസഭാ എംപി ഇമ്രാൻ പ്രതാപ്ഗർഹിക്കെതിരെ ഗുജറാത്ത് പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കി കൊണ്ടായിരുന്നു കോടതിയുടെ പരാമർശം.

“ഏ ഖൂം കെ പ്യാസെ ബാത് സുനോ” എന്ന കവിത പശ്ചാത്തലത്തിൽ ഉൾപ്പെടുത്തിയ വീഡിയോ ക്ലിപ്പ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിനാണ് ഇമ്രാൻ പ്രതാപ്ഗർഹിക്കെതിരെ ഗുജറാത്ത് പോലീസ് നടപടി സ്വീകരിച്ചത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ അമിത ഉത്സാഹം കാണിച്ച ഗുജറാത്ത് പോലീസിനെയും കോടതി രൂക്ഷമായി വിമർശിച്ചു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിൽ അങ്കണവാടി കം ക്രഷ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

0
കോന്നി : ഐ.സി.ഡി.എസ് കോന്നി അഡീഷണൽ പദ്ധതിയിൽ മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിൽ...

കോൺഗ്രസ് പ്രസിഡന്റിനെതിരായ അധിക്ഷേപം : പത്തനംതിട്ടയില്‍ നാളെ പ്രതിഷേധ മാർച്ചും യോഗവും

0
പത്തനംതിട്ട : ഉത്തരാഖണ്ഡിലെ ഹരിദ്ധ്വാനിയിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച...

കെഎസ്ആർടിസി ബസിന് നേരെ ഉണ്ടായ മുട്ടയേറ് ഗൗരവത്തോടെ കാണുന്നു; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

0
ബെംഗളൂരു : ബെംഗളൂരു സിറ്റിയോടു ചേര്‍ന്നിട്ടുളള ബിഡദിയില്‍ കെഎസ്ആര്‍ടിസി ബസ്സിനു നേരെ...

കെഎസ്ആര്‍ടിസി ഡീലക്സ് ബസിന് നേരെ മുട്ടയേറ് ; സംഭവത്തില്‍ അട്ടിമറി സംശയിച്ച് കെഎസ്ആര്‍ടിസി

0
തിരുവനന്തപുരം: കര്‍ണാടകയില്‍ എക്സ്പ്രസ് ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ഡീലക്സ് ബസിന് നേരെ...