പേരിശേരി തൃപ്പേരൂർകുളങ്ങര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തിരുവുത്സവത്തിന് നാളെ തുടക്കമാകും

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ:  പേരിശേരി തൃപ്പേരൂർകുളങ്ങര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് നാളെ തുടക്കമാകും. 20-നാണ് സമാപനം. രാവിലെ 5.30ന് മഹാഗണപതിഹവനം, 8 മുതൽ ഭാഗവത പാരായണം, 9 -ന് കാവടി വരവ് ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. ഉച്ചയ്ക്ക് 12 .30 ന് കാവടി അഭിഷേകം. ഒന്നിന് കൊടിയേറ്റ് സദ്യ. വൈകിട്ട് ആറിന് തൃക്കൊടിയേറ്റ്. തന്ത്രി താഴ്മൺ മഠം കണ്ഠരര് മോഹനര് മുഖ്യകാർമ്മികത്വം വഹിക്കും. ഏഴിന് ശാസ്ത്രീയ നൃത്തം. 12 ന് രാവിലെ 10ന് കാവിൽ പൂജ, രാത്രി 7 .30 ന് സോപാനസംഗീതം, 13-ന് രാത്രി 7.30-ന് സംഗീതാർച്ചന, 14-ന് രാത്രി 7.30 ന് വയലിൻ വിന്യാസം, 15-ന് രാത്രി 7.30 ന് പുറപ്പാട് എഴുന്നള്ളിപ്പ്, 8 -ന് നൃത്ത വസന്തം, 16 ,17 തീയതികളിൽ പതിവ് ചടങ്ങുകൾക്കു പുറമെ രാത്രി 7.30-ന് നൃത്ത സംഗീത നാടകം, നൃത്ത നിലാവ് എന്നിവയുണ്ട്. 18-ന് രാവിലെ 9 -ന് നാരായണീയം, രാത്രി 7.30 ന് സംഗീതാർച്ചന,
19 ന് പള്ളിവേട്ട, രാത്രി 7 ന് തിരുവാതിര, 8 ന് സേവ, പുലർച്ചെ 12 ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, 19 ന് തിരു ആറാട്ട്, വൈകിട്ട് 4-ന് ആറാട്ട് ഘോഷയാത്ര, 9 ന് ഗാനാമൃതം, പുലർച്ചെ ഒന്നിന് ആറാട്ട് വരവും വിളിക്കും, വെളുപ്പിനെ 4-ന് കൊടിയിറക്ക്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...