ബെം​ഗളൂരു നഗരത്തിനെ ഭീതിയിലാഴ്ത്തിയ പുലിയെ പിടിച്ചു

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു : ബെം​ഗളൂരു നഗരത്തിനെ ഭീതിയിലാഴ്ത്തിയ പുലിയെ പിടിച്ചു. മയക്കുവെടിയേറ്റ പുലി ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പേ ചത്തു. കുഡ്‍ലു ഗേറ്റിന് സമീപത്തെ ഒരു ആളൊഴിഞ്ഞ പ്രദേശത്ത് നിന്നാണ് പുലിയെ വനംവകുപ്പ് പിടികൂടിയത്. മയക്കുവെടി വെച്ച് മുന്നോട്ട് നീങ്ങുന്നതിനിടെ വെറ്ററിനറി സർജനെയും ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനെയും ആക്രമിക്കാൻ പുലി ശ്രമിച്ചു. ഇതോടെ കൂടുതൽ മയക്കുവെടി പുലിക്ക് നേരെ പ്രയോഗിക്കുകയായിരുന്നു. മയങ്ങി വീണ പുലിയെ മൃഗാശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴേക്ക് ചത്തിരുന്നു. ശനിയാഴ്ചയും തിങ്കളാഴ്ചയുമായി രണ്ട് തവണ സിംഗസാന്ദ്ര, കുട്‍ലു ഗേറ്റ് മേഖലയിൽ രാത്രി പുലി കറങ്ങി നടക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ നഗരവാസികൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പും പോലീസും നിർദേശിച്ചിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മിഥുന്റെ മരണം : രാജിവയ്ക്കാൻ ശ്രമിച്ചപ്പോൾ ഭീഷണി, ടാർഗറ്റിന്റെ പേരിൽ മാനസിക പീഡനം ;...

0
തിരുവനന്തപുരം : മെഡിക്കൽ റപ്രസന്റേറ്റീവായ ബി.മിഥുൻ ജീവനൊടുക്കിയതിനു പിന്നിൽ മേലുദ്യോഗസ്ഥരുടെ കടുത്ത...

പ്ലീഡർ നിയമന വിവാദം : കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ഉടൻ മുഖ്യമന്ത്രിയെ...

0
തിരുവനന്തപുരം : സർക്കാർ പ്ലീഡർ നിയമനത്തിൽ കെഎസ്‌യു- മുഖ്യമന്ത്രി പോരിൽ പരസ്യ...

രജൗരിയിൽ മിന്നൽ പ്രളയം : നദികൾ കരകവിഞ്ഞു ; ഒരു യുവതിയെ കാണാതായി

0
ശ്രീനഗർ : തുടർച്ചയായ മഴയിൽ ജമ്മുകശ്മീരിലെ രജൗരി പട്ടണത്തിൽ വെള്ളപ്പൊക്കം. മിന്നൽ...

ഉടമ അറിയാതെ ഉപയോഗിക്കുന്നു ; രണ്ടുവർഷത്തിനിടെ സംസ്ഥാനത്ത് 4.51 ലക്ഷം മൊബൈൽ നമ്പറുകൾ റദ്ദാക്കി

0
ഒറ്റപ്പാലം : ഉപയോഗിക്കുന്നത് യഥാർഥ ഉടമകളല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് രണ്ടുവർഷത്തിനിടെ സംസ്ഥാനത്ത് റദ്ദാക്കിയത്...