പ്ലാന്റേഷൻ കോർപറേഷനിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ആനുകൂല്യങ്ങൾ അടിയന്തിരമായി വിതരണം ചെയ്യണം

For full experience, Download our mobile application:
Get it on Google Play

വകയാർ : പൊതുമേഖലാ സ്ഥാപനം ആയ പ്ലാന്റേഷൻ കോർപറേഷനിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ലീവ് വിത്ത് വേജസ്, സിക്ക് ലീവ് ആനുകൂല്യങ്ങൾ, അറ്റൻഡൻസ് മോട്ടിവേഷൻ, വെൽഫെയർ ആനുകൂല്യങ്ങൾ, യൂണിഫോം തുടങ്ങിയവ അടിയന്തിരമായും വിതരണം ചെയ്യാത്ത പക്ഷം പ്രത്യക്ഷ സമര പരിപാടികൾ നടത്തുമെന്ന് ഐ.എൻ.റ്റി.യു.സി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അങ്ങാടിക്കൽ വിജയകുമാർ പറഞ്ഞു. കോർപറേഷനിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ആനുകുല്യങ്ങൾ മാത്രമാണ് മാനേജ്മെന്റ് കൊടുക്കാതെ ഇരിക്കുന്നതെന്നും 20 ൽ പരം ജീവനക്കാർക്ക് ഡബിൾ പ്രമോഷൻ നൽകുവാനുള്ള തത്രപ്പാടിലാണ് മാനേജ്മെന്റ് എന്നും വിജയകുമാർ വ്യക്തമാക്കി. പ്ലാന്റേഷൻ വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.റ്റി.യു.സി ചന്ദനപ്പള്ളി എസ്റ്റേറ്റ് വകയാർ മേഖലാ കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സജി വകയാറിന്റെ അദ്ധ്യക്ഷത വഹിച്ചു. സുജ പി.ജി, തുളസി ആർ, രതി.റ്റി.ആർ, കുഞ്ഞു പിള്ള, വിനോദ് റ്റി.കെ, സാലി പി, ശ്രീദേവി തുടങ്ങിയവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതിയ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഉടനില്ല ; ഓണത്തിന് ശേഷം ഉണ്ടാകുമെന്ന് സൂചന

0
ഡൽഹി : പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും...

കനത്ത മഴയിൽ മുങ്ങി യുഎസ് : ഹവായിയിൽ വൈദ്യുതി നിലച്ചു ; ഇന്ത്യാനയിൽ പ്രളയത്തിൽ...

0
കാലിഫോർണിയ : അമേരിക്കയുടെ പസഫിക് ദ്വീപ് സമൂഹമായ ഹവായിയിലും മിഡ്‌വെസ്റ്റ് മേഖലകളിലും...

കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യങ്ങൾ ; 33.92 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം : ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും...

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...