റാന്നിയിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപം അർധരാത്രിയിൽ കക്കൂസ് മാലിന്യം തള്ളി

For full experience, Download our mobile application:
Get it on Google Play

റാന്നി: വയലത്തല കുട്ടത്തോട് ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തെ തോട്ടിൽ അർധരാത്രിയിൽ കക്കൂസ് മാലിന്യം തള്ളി. പാലത്തിനു താഴെ റോഡിനു ഇടതു വശത്തുള്ള സ്ഥലത്താണ് തള്ളിയത്. പറയാനോലിക്കൽ ഷാജി, ചെങ്കോട്ടയിൽ മോണിക്കാമ്മ, ചിറത്തിട്ടയിൽ അച്ഛന്‍കുഞ്ഞ് എന്നിവരുടെ കിണറുകൾ മാലിന്യം തള്ളിയ തോടിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ഇനി കിണർ വൃത്തിയാക്കാതെ വെള്ളം ഉപയോഗിക്കാൻ കഴിയില്ല.

മാലിന്യം തള്ളിയതിനു പിന്നാലെ വീട്ടാവശ്യത്തിനും മറ്റും വെള്ളം വില കൊടുത്ത് വാങ്ങുകയായിരുന്നു. വലിയൊരു മാഫിയയാണ് ഇതിനു പിന്നിലെന്നും സ്ഥലത്ത് ആരുമില്ലെന്ന് ഉറപ്പാക്കിയാണ് ടാങ്കറിൽ വന്നു വലിയ വാൽവിൽ കൂടെ മാലിന്യം തുറന്ന് വിടുന്നത്. മിനിറ്റുകൾ പോലും വേണ്ട അത് തള്ളുവാൻ. വാഹനത്തിൽ ആരെങ്കിലും പിന്തുടർന്നാൽ അവരെ ബ്ലോക്ക് ചെയ്യാൻ വരെ വാഹനം ഉണ്ടെന്നും പറയുന്നു. റാന്നി പോലീസ് സ്ഥലത്തു വന്നു കേസ് എടുത്തതായി ഇലന്തൂര്‍ ബ്ലോക്കു പഞ്ചായത്തംഗം സാം പി തോമസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...