കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലുള്ള ഒ​ഴിവുകൾ മൂന്ന് മാസത്തിനകം നികത്തണം ; സുപ്രിം കോടതി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലുള്ള ഒ​ഴിവുകൾ മൂന്നാഴ്ചക്കകം നികത്തണമെന്ന് സുപ്രിം കോടതി. ഒഴിവുകൾ നികത്താൻ സ്വീകരിച്ച നടപടികൾ സുപ്രിം കോടതിയെ കേ​ന്ദ്രം അറിയിച്ചതിന് പിന്നാ​​ലെയാണ് ഇപ്പോൾ ഉത്തരവിട്ടത്. ഹജ്ജ് കമ്മിറ്റിയുമായി ബന്ധപ്പെട്ടുള്ള ഹരജിയിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലെ ഒഴിവുകൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ നപടി. മൂന്ന് മാസത്തിനകം ഒഴിവുകൾ നികത്താനുള്ള നടപടികൾ സ്വീകരിക്കാമെന്ന് അഡീഷ്ണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.

ഹജ്ജ് കമ്മിറ്റി രൂപീകരിക്കാനുള്ള സംസ്ഥാനങ്ങളിൽ മൂന്ന് മാസത്തിനുള്ളിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെ രൂപീകരണം പൂർത്തിയാക്കാൻ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം നടപടി സ്വീകരിക്കും. സംസ്ഥാനങ്ങളുമായി അതിനുള്ള ചർച്ചകൾ നടത്തുമെന്നും വിശദീകരിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ

0
തൃശൂർ: സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ....

പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്ന് എൽഡിഎഫ് കൺവീനർ...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം...

ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി...

0
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ...

കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി ; മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

0
ബെം​ഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി മന്ത്രി ബി...