ഗ്യാസ് സിലിൻഡറുമായി പോയ വാഹനം റോഡ് അരികിലെ ഓടയിലേക്ക് ചരിഞ്ഞു

For full experience, Download our mobile application:
Get it on Google Play

ചൂരക്കോട് : ഗ്യാസ് സിലിൻഡറുമായി പോയ വാഹനം റോഡ് അരികിലെ ഓടയിലേക്ക് ചരിഞ്ഞു. യുവാക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഗ്യാസ് സിലിൻഡർ നീക്കി. അടൂർ ചൂരക്കോട് മണ്ണടി റോഡിൽ ചൂരക്കോട് ആശാൻപടി ജംഗ്ഷന് സമീപമാണ് റോഡരികിലെ ഓടയിലേക്ക് വാഹനം ചരിഞ്ഞത്. എതിരെവന്ന കാറിന് വശം നൽകുന്നതിനിടെയായിരുന്നു ഇത്. അടൂർഭാഗത്തു നിന്ന്‌ മണ്ണടി ഭാഗത്തേക്ക് പോകുകയായിരുന്നു വാഹനം. വാഹനം ചരിഞ്ഞതോടെ ഗ്യാസ് സിലിൻഡറുകൾ മിക്കതും താഴേക്കുവീണു. ഉടൻതന്നെ സ്ഥലത്തെത്തിയ ചൂരക്കോട് ഇലവൻ സ്റ്റാർ ക്ലബ്ബിലെ അംഗങ്ങളായ ശരത്ത്, ആഷിക്, അപ്പു, സുധീഷ്, അഖിൽ എന്നിവരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഗ്യാസ് സിലിൻഡറുകൾ വാഹനത്തിനുസമീപത്തുനിന്ന്‌ മാറ്റി. തുടർന്ന് ഇവരുടെ നേതൃത്വത്തിൽ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ വാഹനം കരക്കെത്തിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രം ഉറപ്പുകൾ പാലിച്ചില്ല ; കർഷകര്‍ വീണ്ടും തെരുവിലേക്ക് ; രാജ്യവ്യാപക പ്രക്ഷോഭത്തിന് കിസാൻ...

0
ദില്ലി: കേന്ദ്ര സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയ കര്‍ഷക പ്രക്ഷോഭത്തിന് പിന്നാലെ സംയുക്ത...

ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു ; ഇന്ധനവില കുറയുമോയെന്ന് ഉറ്റുനോക്കി വിപണി

0
ദില്ലി: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമായി അമേരിക്കയും ഇറാനും...

അവയവ കച്ചവടം : സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ ഇഡി പരിശോധന

0
കൊച്ചി: സംസ്ഥാനത്ത് അവയവ കച്ചവടത്തിൽ അഞ്ചിടങ്ങളിൽ ഇഡി പരിശോധന. കൊച്ചിയിലെ പ്രധാന...

തമിഴ്നാട്ടിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു

0
കോയമ്പത്തൂ‍ർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു. കോവൈപുതുരിലെ പാർക്ക്...