Tuesday, September 10, 2024 10:52 am

വാഹനം വരില്ല – നടന്നുപോകാനും കഴിയില്ല ; നാട്ടുകാരെ വട്ടംകറക്കി കൊടുമണ്‍ പഞ്ചായത്തും കരാറുകാരനും

For full experience, Download our mobile application:
Get it on Google Play

അങ്ങാടിക്കൽ: കക്കാട്ടിൽ പടി – പാണൂർ മുരുപ്പേൽ റോഡ്‌ പണിക്കായി ഇളക്കിയിട്ടിട്ട് രണ്ടാഴ്ച പിന്നിടുന്നു. ഇതുവഴി കാല്‍നട യാത്രപോലും അസാധ്യമാണ്. ആശുപത്രിയില്‍ പോകുവാന്‍ വാഹനം വിളിച്ചാലും ഇവിടേയ്ക്ക് ആരും വരില്ല. കൊടുമണ്‍ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള റോഡാണിത്. റോഡിന്റെ പണി അടിയന്തിരമായി പരിഹരിക്കണമെന്ന് കോൺഗ്രസ് അങ്ങാടിക്കൽ ബൂത്ത് കോൺഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോസ് പി.ജി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അങ്ങാടിക്കൽ വിജയകുമാർ, എസ് കരുണാകരൻ, അനിൽ പാണൂർ, ജോൺ മേരി, വിൽസൺ മാത്യൂ, മാണി കെ തുടങ്ങിയവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ 35 സ്കൂളുകൾ ഹരിത വിദ്യാലയം പദ്ധതിയിൽ ഇടംനേടി

0
പത്തനംതിട്ട : മാലിന്യ സംസ്കരണത്തിലും നിർമ്മാർജനത്തിലും മികച്ച മുന്നേറ്റം നടത്തിയ ജില്ലയിലെ...

ജുവലറിയിൽ കയറി വെള്ളി ആഭരണങ്ങൾ മാത്രം മോഷ്‌ടിക്കും ; ഒടുവിൽ നേപ്പാൾ കള്ളൻ പോലീസിന്റെ...

0
കണ്ണൂർ: ജുവലറിയിൽ കയറിയാൽ വെള്ളി ആഭരണങ്ങൾ മാത്രം മോഷ്‌ടിക്കുന്ന 'നേപ്പാൾ കള്ളൻ'...

മണിയാർ ജലവൈദ്യുത പദ്ധതി സ്വകാര്യ മേഖലയിൽ നിലനിര്‍ത്താൻ രഹസ്യനീക്കമെന്ന് ഐ എൻ ടി യു...

0
പത്തനംതിട്ട : അടുത്ത വർഷം കെ.എസ്.ഇ.ബിയുടെ കൈവശം വന്നുചേരാനുള്ള മണിയാർ ജലവൈദ്യുത പദ്ധതി...

രാജസ്ഥാനിലും ട്രെയിൻ അട്ടിമറി ശ്രമം; 70 കിലോ വരുന്ന സിമന്റ് കട്ട...

0
ജയ്‌പൂർ: കാൺപൂരിന് പിന്നാലെ രാജസ്ഥാനിലും ട്രെയിൻ അട്ടിമറി ശ്രമം നടന്നതായി റിപ്പോർട്ട്....