പത്തനംതിട്ട : പഴയ സൗഹൃദബന്ധങ്ങളും വ്യക്തിബന്ധങ്ങളും പുതുക്കി ആന്റോ ആന്റണി. വിവാഹ– മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തും മണ്ഡലത്തിൽ സജീവ പ്രവർത്തകനായിരിക്കുകയാണ്. ഓതറ സെന്റ് മേരീസ് ക്നാനായ പള്ളിയിലെ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിൽ രാവിലെ പങ്കെടുത്തു. പൗരോഹിത്യത്തിന്റെ 60 വർഷം പൂർത്തിയാക്കിയ കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പൊലീത്തയ്ക്കു മാതൃ ഇടവകയായ കൂർത്തമല സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ നൽകിയ ആദരത്തിലും അദ്ദേഹം പങ്കെടുത്തു. അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യൽറ്റി ഹോസ്പിറ്റലിലെ ട്രോമ ആൻഡ് എമർജൻസി കെയറിന്റെ ഉദ്ഘാടന ചടങ്ങിനു ശേഷം യുഡിഎഫ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയോടെ ഇന്നലത്തെ പ്രചാരണ പരിപാടികൾ പൂർത്തിയാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033