ഗോഡൗണിന് തീപിടിച്ച്‌ വന്‍ നാശ നഷ്ടം

For full experience, Download our mobile application:
Get it on Google Play

മരട് : ഗോഡൗണിന് തീപിടിച്ച്‌ വന്‍ നാശ നഷ്ടം. നെട്ടൂര്‍ ജൂബിലി റോഡില്‍ നിയോ ക്രാഫ്റ്റ് എന്ന സൈന്‍ ബോര്‍ഡ് നിര്‍മാണ സ്ഥാപനത്തിന്‍റെ ഗോഡൗണിലാണ് ചൊവ്വാഴ്ച്ച പുലര്‍ച്ചെ നാല് മണിയോടെ തീപിടുത്തമുണ്ടായത്. വൈറ്റില കടവന്ത്ര സ്വദേശി വര്‍ഗീസിന്‍റെ ഉടമസ്ഥയിലുള്ളതാണ് സ്ഥാപനം.

തീപിടിത്തത്തില്‍ ഓഫീസും ഗോഡൗണിന്‍റെ പുറത്തുണ്ടായിരുന്ന ജനറേറ്ററും ഒരു ബൈക്ക്, ലേസര്‍ പ്രിന്റിങ്ങ് മെഷീന്‍, കംപ്യൂട്ടര്‍ തുടങ്ങി സ്ഥാപനത്തിന്‍റെ ഇലക്‌ട്രിക് ഉപകരണങ്ങള്‍ എന്നിവ പൂര്‍ണ്ണമായും കത്തിനശിച്ചു. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ലെന്ന് ഉടമ വര്‍ഗീസ് പറഞ്ഞു. ഫയർഫോഴ്‌സ് എത്തി തീ അണച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...