Saturday, July 5, 2025 11:41 pm

ഐഇഡി സ്ഫോടനത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

പാകിസ്ഥാൻ :  ഐഇഡി സ്ഫോടനത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് സൈനികര്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് ബോംബ് സ്‌ഫോടനം ഉണ്ടായത്. ഉടന്‍ തന്നെ സൈന്യം സംഭവസ്ഥലത്തെത്തുകയും അക്രമിയുമായി ഏറ്റുമുട്ടുകയും ചെയ്തു.

സിയ (25), മുസാവര്‍ ഖാന്‍ (20) എന്നീ സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് . രാജ്യത്തെ ഖൈബര്‍ പഖ്തൂങ്ക്വ പ്രവിശ്യയിലെ ബന്നു ഡിവിഷനിലാണ് നോര്‍ത്ത് വാസിരിസ്താന്‍ സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് ഏതാനും മാസങ്ങളായി സംഘര്‍ഷാവസ്ഥ തുടരുകയാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാട്ടുപന്നി ശല്യം : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഷൂട്ടര്‍മാരെ നിയോഗിച്ചു

0
പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വനേതര ജനവാസ മേഖലകളില്‍ ജനങ്ങളുടെ ജീവനും...

വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനി പിടിയിലായി

0
തേഞ്ഞിപ്പാലം: വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത്...

സംസ്കൃത സർവ്വകലാശാല സിൻഡിക്കേറ്റ് യോഗം ജൂലൈ ഏഴിന്; വിദ്യാർത്ഥികളുമായി ചർച്ച നടത്തും

0
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയെ ലഹരി വിമുക്തമാക്കുവാനും സർവ്വകലാശാലയിലെ വിദ്യാർത്ഥികളല്ലാത്തവരുടെ...

സോളാര്‍ വേലികളുടെ പരിപാലനം ഉറപ്പാക്കണം : ജനീഷ് കുമാര്‍ എംഎല്‍എ

0
പത്തനംതിട്ട : വനാതിര്‍ത്തികളില്‍ സോളാര്‍ വേലി സ്ഥാപിക്കുന്നതിനൊപ്പം പരിപാലനവും ഉറപ്പാക്കണമെന്ന് കോന്നി...