ജലജന്യ രോഗങ്ങൾ വ്യാപിക്കുന്നതിനിടെ ജല അതോറിറ്റിയുടെ വാട്ടർ ടാങ്കിൽ നിന്ന് വിതരണം ചെയ്യുന്നത് കലക്ക വെള്ളം!

For full experience, Download our mobile application:
Get it on Google Play

മണക്കാട് : സംസ്ഥാനത്ത് പലയിടങ്ങളിലും ജലജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. എന്നാൽ പഞ്ചായത്തിൽ ജല അതോറിറ്റിയുടെ വാട്ടർ ടാങ്കിൽ നിന്ന് വിതരണം ചെയ്യുന്നതാവട്ടെ കലക്കവെള്ളവും. മണക്കാട് പഞ്ചായത്തിൽ ആണ് സംഭവം. ഇവിടുത്തെ ജല അതോറിറ്റിയുടെ പുലിക്കുന്ന് വാട്ടർ ടാങ്കിൽ നിന്നും ആളുകൾക്ക് കിട്ടുന്നത് കലക്കവെള്ളമാണ്. വെള്ളത്തിൽ മാലിന്യമുണ്ടെന്ന് നിരവധി തവണ ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്നാണ് ആരോപണം. കഴിഞ്ഞ വർഷമാണ് 40 ലക്ഷം രൂപ ചെലവിൽ പുലിക്കുന്ന് ടാങ്കിലേക്ക് പുതിയ പമ്പിങ് ലൈൻ സ്ഥാപിച്ചതാണ്.

ഇവിടെ നിന്നാണ് കലങ്ങിയ വെള്ളം പൈപ്പിലൂടെ എത്തുന്നത്. ജലജന്യ രോഗങ്ങൾ പടരാനുള്ള സാഹചര്യം ഉള്ളതിനാൽ അടിയന്തരമായി വാട്ടർ അതോറിറ്റി പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്നാണ് പഞ്ചായത്ത് വികസനകാര്യ സ്ഥിരസമിതി കമ്മിറ്റി അധ്യക്ഷ ഉഷ ജേക്കബ് ആവശ്യപ്പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉഷ ജേക്കബ് ജല അതോറിറ്റി അധികൃതർക്ക് പരാതി നൽകുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...