കനത്ത മഴ : പഴവങ്ങാടിയിൽ കിണർ ഇടിഞ്ഞു താണു

For full experience, Download our mobile application:
Get it on Google Play

റാന്നി: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയ്ക്കു പിന്നാലെ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞു താണു. പഴവങ്ങാടി മോതിരവയൽ അമ്പത്തിരണ്ടില്‍ പുത്തന്‍വീട്ടില്‍ പി പി വിജയന്റെ കിണർ ആണ് ഇടിഞ്ഞു താണത്.ചെളിയും മണ്ണും മൂടിയതിനാല്‍ വെള്ളം ഉപയോഗിക്കാന്‍ ആവുന്നില്ലെന്നു വീട്ടുകാര്‍ പറഞ്ഞു. കിണറിന്‍റെ വശത്തെ കെട്ടിനു അടിവശം ബലക്ഷയം മൂലം ഇടിഞ്ഞതാണെന്നും ആശങ്കപ്പെടാനില്ലെന്നുമാണ് അധികൃതരുടെ നിലപാട്.ഇവിടെ തന്നെ തടത്തില്‍ വിശ്വംഭരന്‍റെ വീടിന്‍റെ സംരക്ഷണ ഭിത്തിയും തകര്‍ന്നു വീണിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...