‘ദ വയര്‍’ താരം മൈക്കല്‍ വില്ല്യംസ് മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക് : പ്രമുഖ ഹോളിവുഡ് നടന്‍ മൈക്കല്‍ കെ വില്യംസ് അന്തരിച്ചു.അമേരിക്കയിലെ ‘ദി വയര്‍’ ടെലിവിഷന്‍ ത്രില്ലര്‍ പരമ്ബരയില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച്‌​ ആരാധക ഹൃദയത്തില്‍ ഇടംനേടിയ താരമാണ് മൈക്കല്‍. ന്യൂയോര്‍ക്ക്​ സിറ്റിയിലെ അപ്പാര്‍ട്​മെന്‍റിലാണ്​ താരത്തെ തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചനിലയില്‍ കാണപ്പെട്ടത്​.

മയക്കുമരുന്ന് അമിതമായി കഴിച്ചതാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. ദി വയര്‍, ബോഡി ബ്രോക്കേഴ്സ്, ബ്രോഡ്‍വാക്ക് എംപയര്‍ തുടങ്ങി നിരവധി സിനിമാ, സീരീസുകളില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2021-ലെ എമ്മി അവാര്‍ഡിനായി അഞ്ചു തവണ നാമനിര്‍ദേശം ചെയ്യപ്പെട്ട നടനാണ് മൈക്കല്‍ വില്യംസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...