ഇനിയും പണി പൂര്‍ത്തിയാക്കിയില്ല ; റാന്നി തോട്ടമണ്‍കാവ് അമ്പലംപടി പാത പാതി വഴിയില്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇനിയും പണി പൂര്‍ത്തിയാക്കാതെ റാന്നി തോട്ടമണ്‍കാവ് അമ്പലംപടി പാത പാതി വഴിയില്‍. റാന്നി  കോന്നി–പ്ലാച്ചേരി റോഡ് വികസിപ്പിച്ചപ്പോള്‍ അമ്പലംപടിയില്‍ ആനപ്പാറമലയിലേക്കു പോകുന്ന റോഡിന്റെ ഇരുവശത്തും ഓടയും നടപ്പാതയും നിർമിച്ചിരുന്നു. ഇതിനു കൈവരികളും സ്ഥാപിച്ചു. ആനപ്പാറമല റോഡിൽ നിന്ന് ഇറങ്ങിവരുന്നവര്‍ വലത്തേ നടപ്പാതയിലൂടെ മുന്നോട്ടു നടന്നാൽ 15 മീറ്റർ‌ ദൂരം പിന്നിടുമ്പോൾ തിരികെ നടക്കേണ്ടിവരുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. ഇവിടെ റോഡിൽ കലുങ്ക് നിർമിച്ചിരുന്നു. കലുങ്കിനു പാരപ്പറ്റും പണിതു. ഓടയിലെ വെള്ളം കലുങ്കിലേക്ക് ഒഴുക്കിവിടാൻ നിർമിച്ചിരിക്കുന്ന ഭാഗം തുറന്നു കിടക്കുകയാണ്. ഇതുമൂലം ശേഷിക്കുന്ന ഭാഗത്ത് ഓടയും നടപ്പാതയും പണിതിട്ടില്ല. ഇതാണ് കാൽനടക്കാരെ  ദുരിതത്തിലാക്കിയിരിക്കുന്നത്. ബദൽ സംവിധാനവും ഇതുവരെ ഒരുക്കിയിട്ടില്ല.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുമാലിട – മുരണി ശാസ്താംകോയിക്കൽ റോഡ്‌ തകര്‍ന്നു ; യാത്ര ദുരിതമാകുന്നു

0
മല്ലപ്പള്ളി : തിരുമാലിട - മുരണി - ശാസ്താംകോയിക്കൽ റോഡ്‌ തകര്‍ച്ച...

അമ്പലപ്പുഴ എസ്ഡിവി യുപി സ്‌കൂൾ പിടിഎ ഭാരവാഹികൾ വൻ അഴിമതി നടത്തുന്നുവെന്ന് ജി.സുധാകരൻ

0
അമ്പലപ്പുഴ: അമ്പലപ്പുഴ എസ്ഡിവി ഗവൺമെന്റ് യുപി സ്‌കൂൾ പിടിഎക്കെതിരെ അഴിമതി ആരോപണവുമായി...

വയനാട് കള്ളാടി ദുരന്തം ; ഇന്നത്തെ തിരച്ചിൽ ഒന്നും രണ്ടും സോൺ കേന്ദ്രീകരിച്ച്

0
മേപ്പാടി : കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ ഇന്നും തുടരും....

വന്ദേമാതരം ആലപിക്കാൻ പുതിയ മാർ​ഗരേഖയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

0
ന്യൂഡൽഹി : ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച്...