Tuesday, May 28, 2024 11:24 am

ഹോം ക്വാറന്റയിനിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയില്‍ ഹോം ക്വാറന്റയിനിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. കരുനാഗപ്പള്ളി പടനായര്‍കുളങ്ങര ഹൈബി നിവാസില്‍ അല്‍ ഷാനി സലിം ആണ് മരിച്ചത്. 30 വയസ്സായിരുന്നു. ജൂണ്‍ 28 ന് വിദേശത്തു നിന്നും നെടുമ്പാശ്ശേരിയില്‍ എത്തി.

കളമശ്ശേരിയില്‍ നടത്തിയ റാപ്പിഡ് ടെസ്റ്റില്‍ നെഗറ്റീവ് ആയിരുന്നു. കഴിഞ്ഞ ദിവസം രാത്രി ബന്ധുക്കള്‍ ഭക്ഷണവുമായി എത്തിയപ്പോഴാണ് മുറിക്കുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കോവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റുമാര്‍ട്ടം നടത്തും. ഭാര്യയും, രണ്ട് മക്കളുമുണ്ട്. കരുനാഗപ്പള്ളി പോലീസ് കേസെടുത്തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ ; ജില്ലയിൽ പാഠപുസ്തക വിതരണം പൂർത്തിയായില്ല

0
തിരുവല്ല : സ്‌കൂൾ തുറക്കാൻ ദിവസങ്ങൾമാത്രം ശേഷിക്കെ ജില്ലയിൽ പാഠപുസ്തക വിതരണം...

കണ്ണൂരിൽ പിക്കപ്പ് വാനും മിനിലോറിയും കൂട്ടിയിടിച്ച് അപകടം ; വാൻ ഡ്രൈവർ മരിച്ചു

0
കണ്ണൂർ: കണ്ണൂർ ചെറുകുന്ന് പള്ളിച്ചാലിൽ പിക്കപ്പ് വാനും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ...

ശക്തമായ മഴ : ചേര്‍ത്തല ദേശീയപാതയില്‍ മരം കടപുഴകി വീണ് ഗതാഗത തടസം

0
ആലപ്പുഴ: ചേര്‍ത്തല റെയില്‍വേ സ്റ്റേഷന് സമീപത്ത് മരം കടപുഴകി വീണ് ദേശീയപാതയില്‍...

പന്തളം കുരമ്പാല പുത്തൻകാവിൽ കളിവിളക്ക് തെളിഞ്ഞു

0
പന്തളം : പന്തളം കുരമ്പാല പുത്തൻകാവിൽ ഭഗവതിക്ഷേത്രത്തിലെ കഥകളി പരിശീലനം പൂർത്തിയാക്കിയ...