രാജ്യത്തെ യുവജനങ്ങള്‍ കോൺഗ്രസ്‌ തിരിച്ചു വരാൻ ആഗ്രഹിക്കുന്നു : അഡ്വ. പഴകുളം മധു

For full experience, Download our mobile application:
Get it on Google Play

മണ്ണടി : രാജ്യത്തെ യുവജനങ്ങള്‍ കോൺഗ്രസ്‌ തിരിച്ചു വരാൻ ആഗ്രഹിക്കുന്നുവെന്നും അതിന്റെ തെളിവാണ് കര്‍ണ്ണാടകയിലെ വിജയമെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു പറഞ്ഞു. റാന്നിയിൽ യൂത്ത് കോൺഗ്രസ്‌ ജില്ലാ സമ്മേളന നഗരിയിൽ തെളിയിക്കുവാനുള്ള ദീപശിഖ പ്രയാണ ജാഥ മണ്ണടി വേലുത്തമ്പി സ്മൃതി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടകയിലെ വോട്ടർമാരിൽ 60% യുവജനങ്ങളാണ്. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ ഉജ്വല വിജയം സൂചിപ്പിക്കുന്നത് രാജ്യത്ത് കോൺഗ്രസ്‌ തിരിച്ചു വരണം എന്ന യുവജനങ്ങളുടെ വികാരമാണ്. കർണാടകത്തിലെ വിജയം കേരളമുള്‍പ്പെടെ രാജ്യമെമ്പാടും ആവർത്തിക്കുമെന്നും പഴകുളം മധു പറഞ്ഞു.

റിനോ.പി.രാജൻ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ ജി. മനോജ്‌, തോപ്പിൽ ഗോപകുമാർ, ഏഴംകുളം അജു, പഴകുളം ശിവദാസൻ, എസ്. ബിനു, ബിജിലി ജോസഫ്, വിമൽ കൈതക്കൽ, അലക്സ്‌ കോയിപ്പുറത്ത്, മണ്ണടി മോഹൻ, റെജി മാമ്മൻ, അരവിന്ദ് ചന്ദ്രശേഖരൻ, അനന്ദു ബാലൻ, അബു എബ്രഹാം വീരപ്പള്ളി, ജോസി കടമ്പനാട്, സുരേഷ് കുഴിവേലി, അംജത് അടൂർ, എൽ. ഉഷാകുമാരി, കെ.ജി  ശിവദാസൻ, എന്‍. ബാലകൃഷ്ണൻ, രഞ്ജിനി സുനിൽ, ജോൺ സി. ചരിഞ്ഞകാലായിൽ, സാനു തൂവയൂർ, ജിനു കളീക്കൽ, എബി ആനന്ദപ്പള്ളി എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ ; ഷിഗെല്ലയിൽ തീവ്ര ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

0
തിരുവനന്തപുരം: പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ. ശുചീകരണ പ്രവർത്തനങ്ങൾ ഇനിയും...

കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി ; കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം

0
കൊല്ലം: കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം....

വാഴക്കുല വെട്ടുമ്പോള്‍ കര്‍ഷകന്‍റെ കൈക്ക് പാമ്പ് കടിച്ചു ; കടിച്ച പാമ്പുമായി നേരെ പോയത്...

0
കോഴിക്കോട്: വാഴക്കുല വെട്ടുന്നതിനിടെ വയോധികന്‍റെ കൈയ്ക്ക് പാമ്പുകടിയേറ്റു. താമരശ്ശേരി കട്ടിപ്പാറ ചമല്‍...

നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം ; പോലീസ് അന്വേഷണം തുടങ്ങി

0
തിരുവനന്തപുരം: നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വീടിന്...