പന്തളത്ത് ക്ഷേത്ര മേല്‍ശാന്തിയുടെ 5 പവന്റെ മാല മോഷ്ടിച്ച കേസില്‍ കീഴ്‌ശാന്തി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പന്തളം ക്ഷേത്തിലെ തിടപ്പള്ളിയില്‍ സൂക്ഷിച്ചിരുന്ന മേല്‍ശാന്തിയുടെ മാല മോഷ്ടിച്ച കുമളി പത്തുമുറി കാര്യാട്ടു മഠത്തില്‍ ശ്രീരാജ് നമ്പൂതിരി (27) അറസ്റ്റില്‍. കഴിഞ്ഞ നവംബറിലായിരുന്നു മോഷണം. ശ്രീരാജ് കഴിഞ്ഞ നാലുവര്‍ഷം തട്ടയില്‍ ഒരിപ്പുറം ക്ഷേത്രത്തിലെ കീഴ്ശാന്തിയായിരുന്നക്കാലത്താണ് മോഷണം നടന്നത്. ഈ ക്ഷേത്രത്തിലെ മേല്‍ശാന്തിയായ മനു നമ്പൂതിരി തിടപ്പള്ളിയില്‍ ഊരിവച്ച 5 പവന്റെ സ്വര്‍ണമാലയാണ് ശ്രീരാജ് മോഷ്ടിച്ചത്. അതുകൂടാതെ, കോട്ടയം അയര്‍കുന്നം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വൃദ്ധയെ വീട്ടില്‍ കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഇരുപത്തിമൂന്ന് പവന്‍ സ്വര്‍ണാഭരണവും ഒരുലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതിയായ ശ്രീരാജ് പാലാ സബ് ജയിലില്‍ റിമാന്‍ഡിലാണ്. തട്ട ക്ഷേത്രത്തിലെത്തിച്ച്‌ തെളിവെടുപ്പു നടത്തിയശേഷം പാലാ സബ് ജയിലിലെത്തി ശ്രീരാജിനെ പന്തളം പോലീസ് അറസ്റ്റുചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...