തേക്കുതോട്ടിൽ കടകളുടെ ഓട് ഇളക്കി മോഷണം

For full experience, Download our mobile application:
Get it on Google Play

കോന്നി : തേക്കുതോട്ടിൽ കടകളുടെ ഓടിളക്കി മോഷണം. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തേക്കുതോട് മംഗലത്തിൽ ശ്രീലതയുടെ പലചരക്കുകട, കൊച്ചുതോട്ടത്തിൽ ഷാജിയുടെ പച്ചക്കറി കട, എന്നിവിടങ്ങളിൽ നിന്നും പണം മോഷ്ടിച്ചു. തൂക്കാനാൽ കുഞ്ഞൂഞ്ഞിന്റെ കടയിൽ ഓടിളക്കി ഇറങ്ങാൻ ശ്രമിച്ചെങ്കിലും സീലിംഗ് ഉള്ളത് കാരണം പരാജയപെട്ടു. രാവിലെ ഓടിളകിയത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതോടെ ആണ് സംഭവം പുറം ലോകമറിഞ്ഞത്. തണ്ണിത്തോട് പോലീസ് പരിശോധന നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...