കെ റെയിൽ ; കല്ലിടൽ നിർത്തിയത് സമര വിജയം – വി.​ഡി സ​തീ​ശ​ന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സ​മ​ര​ത്തി​ന്‍റെ വി​ജ​യ​മാ​ണ് കെ ​റെ​യി​ല്‍ ക​ല്ലി​ട​ല്‍ നി​ര്‍​ത്തിയെന്ന ഉ​ത്ത​ര​വി​റ​ക്കി​യ ന​ട​പ​ടിയെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍. ക​ല്ലി​ട​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഒ​ന്നാം റൗ​ണ്ട് ക​ഴി​ഞ്ഞ​പ്പോ​ള്‍ നി​ര്‍​ത്തി​യെ​ന്നും സ​തീ​ശ​ന്‍ പ​രി​ഹ​സി​ച്ചു. റ​വ​ന്യൂ വ​കു​പ്പാ​ണ് കെ ​റെ​യി​ല്‍ ക​ല്ലി​ട​ല്‍ നി​ര്‍​ത്തി ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. വ്യാ​പ​ക പ്ര​തി​ഷേ​ധം കെ ​റെ​യി​ല്‍ ക​ല്ലി​ട​ലി​നെ​തി​രെ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി. ഇ​നി ജി​പി​എ​സ് സം​വി​ധാ​നം സാ​മൂ​ഹി​കാ​ത പ​ഠ​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ചാ​ല്‍ മ​തി​യെ​ന്നാ​ണ് നി​ര്‍​ദേ​ശം. ഇ​നി ജി​യോ ടാ​ഗ് സ​ര്‍​വെ​ക​ള്‍​ക്ക് ഉ​പ​യോ​ഗി​ക്ക​ണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...