സബ് രജിസ്ട്രാര്‍ ഓഫീസില്‍ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലങ്കോട്: കൊല്ലങ്കോട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ മോഷണം നടത്തിയ പ്രതിയെ കൊല്ലങ്കോട് പോലീസ് അറസ്റ്റ് ചെയ്തു.
തൃശൂര്‍ പീച്ചി ആയോട് വി.വി. വിബിനെയാണ് (45) അറസ്റ്റ് ചെയ്തത്.ജൂലൈ 17ന് ഓഫീസിലെ വാതിലിന്‍റെ പൂട്ടു പൊട്ടിച്ച്‌ അകത്ത് കടന്ന് അലമാരയില്‍ സൂക്ഷിച്ച 35,000 രൂപ വിലവരുന്ന കാമറ മോഷ്ടിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്.തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോന്നി ചിറ്റൂര്‍ മുക്കില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു

0
കോന്നി : കോന്നി ചിറ്റൂര്‍മുക്കില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു. കാറിലും ബൈക്കിലും ഉണ്ടായിരുന്നവര്‍ക്ക്...

സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ പ്രസ്താവനയില്‍ കരുതലോടെ സിജെപി

0
ന്യൂഡല്‍ഹി: സിജെപി പാര്‍ട്ടി സ്ഥാപകര്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന സാമൂഹിക പ്രവര്‍ത്തകന്‍ സോനം...

ഓണവിപണിയില്‍ കോടികളുടെ വിളവെടുപ്പുമായി കുടുംബശ്രീ

0
തിരുവനന്തപുരം: ഓണവിപണിയില്‍ കോടികളുടെ വിളവെടുപ്പുമായി കുടുംബശ്രീ. സംസ്ഥാനത്ത് നടപ്പാക്കുന്ന 'ഓണക്കനി',...

ഡെറാഡൂണിൽ ബജ്‌രംഗ് ദൾ പ്രവർത്തകരുമായുണ്ടായ തർക്കത്തിൽ ജിം ഉടമയ്ക്ക് ആശ്വാസം

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ബജ്‌രംഗ് ദൾ പ്രവർത്തകരുമായുണ്ടായ തർക്കത്തിൽ ജിം ഉടമയ്ക്ക്...