കോന്നി ചിറ്റൂര്‍ മുക്കില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ചിറ്റൂര്‍മുക്കില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു. കാറിലും ബൈക്കിലും ഉണ്ടായിരുന്നവര്‍ക്ക് പരിക്കുണ്ട്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. അപകടത്തില്‍ കാറിനും ബൈക്കിനും സാരമായ തകരാര്‍ സംഭവിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു അപകടം നടന്നത്‌. കോന്നി പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ചിറ്റൂര്‍മുക്ക് മുതല്‍ മാമ്മൂട് വരെയുള്ള ഭാഗത്ത് വാഹനങ്ങളുടെ അമിത വേഗത കാരണം അപകടങ്ങള്‍ വര്‍ധിക്കുകയാണ്. കൊടുംവളവുകളുള്ള റോഡിലെ ഈ ഭാഗത്ത് വാഹനങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെയാണ് ചീറിപ്പായുന്നത്. ചിറ്റൂര്‍ മുക്കിലും മാമ്മൂടിലും മുന്‍പും നിരവധി വാഹനാപകടങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിനാവശ്യമായ യാതൊരു നടപടികളും ബന്ധപ്പട്ട അധികൃതര്‍ ഇവിടെ നടപ്പാക്കിയിട്ടില്ല.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലെ വയര്‍ലെസ് തകരാര്‍ : വാര്‍ത്ത വ്യാജമെന്ന് ജില്ലാ പോലീസ് മേധാവി

0
പത്തനംതിട്ട : ആറന്മുള ഉത്രട്ടാതി ജലമേള ഉദ്ഘാടനം ചെയ്യുന്നതിനായി ഉപരാഷ്ട്രപതി എത്തിച്ചേർന്ന...

ചിറ്റാർ അഞ്ചേക്കർ യുവജനവേദിയുടെ ഓണാഘോഷം നടന്നു

0
ചിറ്റാർ : ചിറ്റാർ അഞ്ചേക്കർ യുവജനവേദിയുടെ നേതൃത്വത്തിൽ ഓണാഘോഷം നടന്നു. സാംസ്കാരിക...

റാന്നി ഇട്ടിയപ്പാറ ബൈപ്പാസ് – ബസ് സ്റ്റാന്‍ഡ്‌ റോഡ്‌ തകര്‍ന്നു : യാത്ര...

0
റാന്നി : ഇട്ടിയപ്പാറ ബൈപാസിൽ നിന്നും ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡിന്റെ തകർച്ച...

സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ പ്രസ്താവനയില്‍ കരുതലോടെ സിജെപി

0
ന്യൂഡല്‍ഹി: സിജെപി പാര്‍ട്ടി സ്ഥാപകര്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന സാമൂഹിക പ്രവര്‍ത്തകന്‍ സോനം...