പണമടങ്ങിയ എ.ടി.എം വാനുമായി കടന്നുകളഞ്ഞയാള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : പണമടങ്ങിയ എ.ടി.എം വാനുമായി കടന്നുകളഞ്ഞയാള്‍ പിടിയില്‍. ഉദയ് ഭാന്‍ സിങ്ങാണ് പിടിയിലായത്. ഗുഡ്ഗാവില്‍ നിന്നും 2.8 കോടി രൂപയുള്ള എ.ടി.എം വാനുമായാണ് ഇയാള്‍ മുങ്ങിയത്. പ്രതിയെ പിടിക്കാനായി ഡി.സി.പി വിശാല്‍ താക്കൂറിന്റെ നേതൃത്വത്തില്‍ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയിരുന്നു. ഇതില്‍ ഒരു സംഘത്തിലെ ഒരാള്‍ വാഷിക്കടുത്ത് ഒളിവില്‍ കഴിയുന്നുണ്ടെന്ന് സൂചന കിട്ടി. ഇയാളില്‍ നിന്നും നഷ്ടമായ കുറച്ച്‌ പണവും കണ്ടെത്തിയിട്ടുണ്ട്.

സിങ്ങിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഒരാളും പിടിയിലായിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുകയാണെന്നും സിങ്ങിനെ നാളെ കോടതിയില്‍ ഹാജരാക്കും. തിങ്കളാഴ്ച ഉച്ചക്ക് പണം നഷ്ടമായ സംഭവമുണ്ടായത്. ഗുഡ്ഗാവ് വെസ്റ്റ് ശാഖയിലെ എ.ടി.എമ്മില്‍ ജീവനക്കാര്‍ പണം നിറക്കുന്നതിനിടെ ഡ്രൈവര്‍ ഉദയ് ഭാന്‍ സിങ് വാനുമായി കടന്നുകളയുകയായിരുന്നു. പിന്നീട് വാനിന്റെ ജി.പി.എസ് ട്രാക്കര്‍ നോക്കിയപ്പോള്‍ ഇത് പിരാമല്‍ നഗര്‍ മേഖലയിലൂടെ സഞ്ചരിക്കുകയാണെന്ന് ​പോലീസിന് വ്യക്തമായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...