യൂത്ത് കോണ്‍ഗ്രസ്‌ വെണ്മണി മണ്ഡലം കമ്മിറ്റി ചിത്ര രചനാ മത്സരവും ചിത്ര പ്രദര്‍ശനവും നടത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : യൂത്ത് കോണ്‍ഗ്രസ്‌ വെണ്മണി മണ്ഡലം കമ്മിറ്റിയുടെ നേത്രത്വത്തില്‍ ഭാരത്‌ ജോഡോ യാത്രയുടെ ഭാഗമായി വിദ്യാർത്ഥികളുടെ ചിത്ര രചനാ മത്സരവും കുട്ടികളുടെ കളറിംഗ് മത്സരവും കലാകാരി സായ് പൂജ വരച്ച ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. അഡ്വ. ജിതേഷ് ജി സമാപന സമ്മേളന ഉത്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്‍റ് ടിജൻ ജോസഫ് മുഖ്യാതിഥിയായി പങ്കെടുത്തു. അനു.ജി പുന്തല അധ്യക്ഷത വഹിച്ചു. മത്സര വിജയികള്‍ക്ക്  അഡ്വക്കേറ്റ് ജോര്‍ജ് തോമസ്‌ പ്രശസ്തി പത്രവും സമ്മാനങ്ങളും നല്‍കി.

വരൂണ്‍  മട്ടയ്ക്കല്‍, ഗോപു പുത്തന്‍ മഠത്തില്‍ ,അഭി ആല, സുജിത് വെണ്മണി,പ്രദീപ്‌ വര്‍ക്കി,മറിയാമ്മ ചെറിയാന്‍, ഷേര്‍ളി സാജന്‍, സണ്ണി കുറ്റിക്കാട്ടില്‍, തോമസ്‌ പി തോമസ്‌, സന്തോഷ് കല്യാത്ര, പ്രിന്‍സ് പുന്നയ്ക്കല്‍, മിനിക്കുട്ടി ഡി എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...