ക​ര്‍​ണാ​ട​ക ഭ​ക്ഷ്യ-​പൊ​തു​വി​ത​ര​ണ വ​കു​പ്പ് മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ ഉ​മേ​ഷ് ക​ട്ടി അ​ന്ത​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ബം​ഗ​ളൂ​രു : ക​ര്‍​ണാ​ട​ക ഭ​ക്ഷ്യ-​പൊ​തു​വി​ത​ര​ണ വ​കു​പ്പ് മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ ഉ​മേ​ഷ് ക​ട്ടി അ​ന്ത​രി​ച്ചു.​ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​ന്ത്യം. 61 വ​യ​സാ​യി​രു​ന്നു. ബ​സ​വ​രാ​ജ് ബൊ​മ്മൈ മ​ന്ത്രി​സ​ഭ​യി​ലെ ഏ​റ്റ​വും മു​തി​ര്‍​ന്ന അം​ഗ​മാ​യ ക​ട്ടി ഹു​ക്കേ​രി മ​ണ്ഡ​ല​ത്തി​ലെ ജ​ന​പ്രതിനി​ധി​യാ​ണ്.

എം​എ​ല്‍​എ ആ​യി​രു​ന്ന പി​താ​വ് വി​ശ്വ​നാ​ഥ് ക​ട്ടി​യു​ടെ നി​ര്യാ​ണെ​ത്തു​ട​ര്‍​ന്ന് ന​ട​ന്ന 1985-ലെ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ചാ​ണ് രാ​ഷ്ട്രീ​യ​ത്തി​ല്‍ സ​ജീ​വ​മാ​യ​ത്. ഹു​ക്കേ​രി​യി​ലെ ബെ​ല്ലാ​ബ​ഗേ​വാ​ഡി ഗ്രാ​മ​ത്തി​ല്‍ ജ​നി​ച്ച ക​ട്ടി ജ​ന​താ പാ​ര്‍​ട്ടി​യി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് ജ​ന​താ​ദ​ള്‍, ജ​ന​താ​ദ​ള്‍ യു​ണൈ​റ്റ​ഡ്, കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക​ളി​ലും പ്ര​വ​ര്‍​ത്തി​ച്ച ശേഷ​മാ​ണ് ബി​ജെ​പി​യി​ല്‍ അം​ഗ​മാ​യ​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇ 20 പെട്രോൾ വിവാ​ദത്തിൽ നിധിൻ ​ഗഡ്കരിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നരാപിച്ച് യൂടൂബർക്കെതിരെ കേസ്

0
ഡൽഹി: ഇ 20 പെട്രോൾ വിവാ​ദത്തിൽ നിധിൻ ​ഗഡ്കരിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നരാപിച്ച്...

നെന്മാറ ഇരട്ടക്കൊലപാതക കേസ് ; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

0
പാലക്കാട്: പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ ശിക്ഷാവിധി...

വിഡി സതീശന്റെ മൂകാംബിക സന്ദർശനത്തെകുറിച്ചുള്ള ലേഖനത്തിൽ ഞാൻ പറയാത്ത കാര്യങ്ങൾ എഴുതി പിടിപ്പിച്ചതായി എംഎ...

0
തിരുവനന്തപുരം: വിഡി സതീശന്റെ മൂകാംബിക സന്ദർശനത്തെകുറിച്ചുള്ള മാതൃഭൂമി ലേഖനത്തിൽ ഞാൻ പറയാത്ത...

വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം. എൽഡിഎഫ്...