കൂളിംഗ് ഗ്ലാസും പട്ടുസാരിയും ; ജോലി മോഷണം – ലക്ഷങ്ങൾ വിലയുള്ള മാല മോഷ്ടിച്ച് സ്ത്രീ

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രദേശ : ജ്വല്ലറിയിൽ നിന്ന് ലക്ഷങ്ങൾ വിലവരുന്ന നെക്ലയ്സ് മോഷ്ടിക്കുന്ന സ്ത്രീ. ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലുള്ള ഒരു ജ്വല്ലറിയിലെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കൂളിംഗ് ഗ്ലാസും മാസ്‌കും ധരിച്ച് ആഭരണങ്ങൾ വാങ്ങാൻ എത്തിയ സ്ത്രീ നെക്ലയ്സ് മോഷ്ടിക്കുന്നതാണ് വീഡിയോയിലുള്ളത്.

നെക്ലയ്സ് സാരിയ്ക്കുള്ളിൽ ഒളിപ്പിക്കുന്നത് വീഡിയോയിൽ കാണാം. ഈ മാസം 17നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൗണ്ടറിൽ നിൽക്കുന്ന ജീവനക്കാരോട് നക്ലയ്‌സുകൾ കാണിക്കാൻ ഇവർ ആവശ്യപ്പെടുന്നുണ്ട്. ഇതിനിടെ ഒരു നക്ലൈസ് ഇവർ വിദഗ്ധമായി സാരിയ്ക്കുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. സാരിയ്ക്കുള്ളിൽ നക്ലൈസ് അടങ്ങിയ ബോക്‌സ് ഒളിപ്പിച്ച ശേഷവും ഇവർ വിവിധ മാലകൾ പരിശോധിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....