ഉറങ്ങികിടന്ന കുഞ്ഞിന്റെ കഴുത്തില്‍ നിന്നും മാല മോഷ്ടിച്ചു ; പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ നിന്നും ഉറങ്ങിക്കിടന്ന കുട്ടിയുടെ കഴുത്തില്‍ നിന്നും മാല മോഷ്ടിച്ച പ്രതി അറസ്റ്റില്‍. നായിക്ക്ന്മാര്‍ കുന്നത്ത് വീട്ടില്‍ (42) കാരന്‍ ബഷീറിനെയാണ് മണ്ണാര്‍ക്കാട് പോലീസ് പിടികൂടിയത്. ഓഗസ്റ്റ് 18നാണ് കേസിനാസ്പദമായ സംഭവം. മണ്ണാര്‍ക്കാട് വൈശാഖ് ആശുപത്രിയില്‍ അഡ്മിറ്റ് ആയ ഒരു വയസും മൂന്നുമാസവും പ്രായമുള്ള കുട്ടിയുടെ കഴുത്തില്‍ നിന്നുമാണ് മാല മോഷ്ടിച്ചത്.

സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ മണ്ണാര്‍ക്കാട് പോലീസ് ക്രൈം സ്‌ക്വാഡ് പ്രതിയെ തിരിച്ചറിയുകയായിരുന്നു. മലപ്പുറം ജില്ലയില്‍ സമാന രീതിയില്‍ എട്ടോളം കേസുകള്‍ സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ബഷീറിന്റെ പേരില്‍ നിലവിലുണ്ട്. കാരകുറുശി കിണറും പടിയിലെ വാടകവീട്ടില്‍ നിന്നുമാണ് സിപിഒമാരായ റമീസ്, മുബാറക്കലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...